Soo heellloo chellom... ❤️.... Iam backkk
Appo storyyilott povamm... Stry areelum marannittundell.. Onnukoode poyi vayichek🙃
(Language warning )
............................ ❤️....................................12:00 AM
.....?: ഇല്ല സച്ചി അല്ല അത് ചെയ്തത്
എന്റെ അപ്പുനെ ഒന്നും ചെയ്യരുത് .😭...... 𝗩𝗮𝘃𝗲𝗲𝗲𝗲𝗲𝗲𝗲𝗲𝗲𝗲𝗲𝗲.. ( screaming ).... Ahhhhhhhhhhhhh
ഒരാൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.. അവൻ അടുത്തുള്ള glass window yude അടുത്തേക് നടന്നു..
അവന്റെ കണ്ണ് ചുമരിൽ ഉള്ള രണ്ട് ചിത്രകളിലേക്കു പാഞ്ഞു..
എന്തുകൊണ്ടോ ഇനി അവിടെ നിന്നാൽ തനിക് പ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ അവൻ അവിടെ നിന്നും വേറെരോരു മുറിയിലേക്ക് ചെന്നു..
അവൻ ചെന്ന മുറിയുടെ കതക് അടച്ചിട്ടില്ലായിരുന്നു.. അവൻ വാതിൽ തുറന്ന് അകത്തു കയറി അവിടെ ഒരു 50- 60 പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു.... അവൻ അവരുടെ അടുത്തേക് ചെന്നു അവരുടെ കാലിൽ കൈ വെച്ച് അവിടെ ഇരുന്നു അവൻ അവന്റെ മുഖം ആ കാലിൽ പൂഴ്ത്തി.. അവൻ നിയധ്രിച് വെച്ച കണ്ണുനീർ അനുസരണയില്ലാതെ അവരുടെ വസ്ത്രത്തിലേക്ക് ഒലിച്ചിറങ്ങി... അവന്റെ തലയിൽ ഒരു കൈ പതിച്ചപ്പോൾ അവൻ തലപൊക്കി നോക്കി....
YOU ARE READING
ഒരിക്കൽ ഓർമിക്കണ്ടേ ?? 🍃
Fanfictiona...... story... Am a go with the flow.kind of person... so story yum anghane aanu😌.. ninghal ee story vayikumbol ur a on a ride.. with me.. appo namuk orumichu akkareyetham... but i promise a happy ending ( avumarikkum)😶..... 🍃....everything is...