ഈ കഥ ഞങൾ രണ്ടുപേരും ചേർന്നു എഴുതിയതാണ് ആദ്യ ഭാഗഗങ്ങൾ വായിച്ചവർക്കു അറിയാം അച്ചു എന്നു ഒരു പേര് അച്ചു ഞാൻ ആണ് ബട്ട് ഈ കഥ എഴുതാൻ എന്നെ കുറെ ഹെല്പ് ചെയ്ത ഒരാളെ ഉണ്ട് നിച്ചു അയാൾ ഇല്ലാതെ ഒറ്റക്കാണ് ഇപ്പൊ ഞാൻ കഥ എഴുതുനെ പലഭാഗങ്ങൾ കൃത്യമായിട്ടു എനിക്ക് ഓർമയില്ല ചെറുതായിട്ട് മറവി ഉണ്ട് പിന്നെ ഞാൻ ഈ സ്റ്റോറിയിൽ ചില മാറ്റങ്ങൾ ഓക്കേ വരുത്താൻ പോകുവാ ഇന്നലെ സ്റ്റോറി കുറച്ചു കുടി രസം ഉള്ളതക്കു
അപ്പോ മാറ്റം എന്തനാണെന്നു വരുന്ന പാർട്ടിൽ കാണാം
വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല ഇന്ന് ഒരാളെ കമന്റ് ചെയ്തപ്പോൾ ആണ് ഞാനും അത് ശ്രെദ്ധിച്ചേ
സ്റ്റോറിയിൽ ചെറിയ ഒരു കൺഫ്യൂഷൻ ഉണ്ട് അത് ഞാൻ ഇന്ന് തന്നേയ് ക്ലിയർ ചെയാം
ആൻഡ് thanks, അയാൾ കമന്റ് ഇട്ട കൊണ്ടാണ് ഞാനും അത് ശ്രെദ്ധിച് see you soon 🥹
YOU ARE READING
Red Rose
Fanfictionഇത് ഒരു ക്ലിച്ചേ സ്റ്റോറി ആണ്. പുതിയ കോൺസെപ്റ് ഒന്നുംഅല്ല ഒരു തറവാട് ആഹ്ഹ് തറവാട്ടിൽ രണ്ടു ആണ്മക്കൾ മുത്തമകന് ഒരു പെൺകുഞ് ജനിക്കുന്നു നമ്മുടെ കഥനായികാ രണ്ടാമതെ മകന് ഒരു ആണ് കുഞ്ഞു ജനിക്കുന്നു നമ്മുടെ കഥനായകന് മുറച്ചെറുക്കനും മുറപെന്നുമാണ് പക്ഷെ നാ...