Sidharth:- മോളെ നമ്മുക്ക് ഒന്ന് ലൈബ്രറി വരെ പോയാലോ?
വൈഗ :- അതിനെന്താ അച്ഛാ. നമുക്കു പോകാലോ. എനിക്കും ഇവിടെ ഇരുന്നു വല്ലാണ്ട് ബോർ അടിച്ചു. വാ പോകാം.
അഞ്ജലി :- എങ്ങോട്ടാ രണ്ടും കൂടെ
വൈഗ :- ലൈബ്രറി വരെ പോകുവാ അമ്മ പോയിട്ടു വേഗം വരാം.......
അഞ്ജലി :- ആ ശരി.
ലൈബ്രറിഅവള് പതിവായി വായിക്കാറുള്ള പുസ്തകങ്ങൾ വെച്ചിരിക്കുന്ന സ്റ്റലതു പോയി നോക്കി എന്നും എടുക്കാറില്ല പുഷ്ടകങ്ങൾക്കു പകരം അവള് ഇന്ന് മറ്റുയൊരു പുസ്‌തകം ആണ് എടുത്തത്.
100 വേസ് ടു മോട്ടിവേറ്റ് യുവർസെല്ഫ്
അതോർ അമ്മച്ചി :- നിങ്ങളും വായിച്ചോ നല്ല ബുക്ക് ആണ്
സിദ്ധാർഥ് :- സ്ഥിരം വായിക്കാറുള്ള ബുക്ക് എന്താ എടുക്കാതെ
Vaiga:- ലൈഫിൽ ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാതെ?
സിദ്ധാർഥ് :- ഹ്മ്മ്
അവൾ കുറച്ചുനേരം പുസ്‌തകം വായിച്ചു അതിനു ശേഷം അവിടെ നിന്നു പോയി....
വൈകുനേരം വീട്ടിൽ
Vaiga:- അമ്മ അമ്മാ
സീത :- അവള് ഹോസ്പിറ്റലിൽ പോയി മോളെ എന്തോ എമർജൻസി ഉണ്ടെന്നു
YOU ARE READING
Red Rose
Fanfictionഇത് ഒരു ക്ലിച്ചേ സ്റ്റോറി ആണ്. പുതിയ കോൺസെപ്റ് ഒന്നുംഅല്ല ഒരു തറവാട് ആഹ്ഹ് തറവാട്ടിൽ രണ്ടു ആണ്മക്കൾ മുത്തമകന് ഒരു പെൺകുഞ് ജനിക്കുന്നു നമ്മുടെ കഥനായികാ രണ്ടാമതെ മകന് ഒരു ആണ് കുഞ്ഞു ജനിക്കുന്നു നമ്മുടെ കഥനായകന് മുറച്ചെറുക്കനും മുറപെന്നുമാണ് പക്ഷെ നാ...