Evening
ദേവനാരായണൻ :- സീതേ നീ എല്ലാരേം വിളിച്ചേ. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്
സീത :- ആ ദേവേട്ടാ ഞാൻ വിളികാം
സിദ്ധാർഥ്, അഞ്ജലി, സംഗീത് etc അങ്ങനെ എല്ലാരും വന്നു
സിദ്ധു :- എന്താ അച്ഛാ എന്തിനാ, എല്ലാവരെയും വിളിച്ചോ?
Devan:- അതോ വൈഗ മോൾടെ കല്യാണം മുടിങ്ങിയത് നന്നായി..
സിദ്ധു :- അതെന്താ അച്ഛാ അങ്ങനെ പറഞ്ഞെ. അച്ഛൻ തന്നെ അല്ലേ പറഞ്ഞത് കല്യാണം ഉടനെവേണം എന്നു
ദേവൻ :- കല്യാണം ഉടനെ വേണം എന്നു ഉള്ള എന്റെ തീരുമാനത്തിൽ പ്രേതേകിച് മാറ്റം ഒന്നും ഇല്ല
സിദ്ധു :- അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസിലാകുന്നില്ല
YOU ARE READING
Red Rose
Fanfictionഇത് ഒരു ക്ലിച്ചേ സ്റ്റോറി ആണ്. പുതിയ കോൺസെപ്റ് ഒന്നുംഅല്ല ഒരു തറവാട് ആഹ്ഹ് തറവാട്ടിൽ രണ്ടു ആണ്മക്കൾ മുത്തമകന് ഒരു പെൺകുഞ് ജനിക്കുന്നു നമ്മുടെ കഥനായികാ രണ്ടാമതെ മകന് ഒരു ആണ് കുഞ്ഞു ജനിക്കുന്നു നമ്മുടെ കഥനായകന് മുറച്ചെറുക്കനും മുറപെന്നുമാണ് പക്ഷെ നാ...