Nam adhikam vaigathe story start cheyyam❤️baa poovam😎
Time: 7.02 am
@Korea
Korea യിലെ ഏറ്റവും പേരുകേട്ട വീട്...KIM MANSION❤️
പച്ച മലയാളത്തിൽ പറഞ്ഞാൽ മാളിയേക്കൽ വീട് ❤️
അവിടെ ഒരു മലയാളി ഫാമിലി ആണ് താമസിക്കുന്നത്...
ആ കൊട്ടാരം പോലുള്ള വീടിന്റെ വരാന്തയിലേക്ക് ഒരു mid 40s ഇൽ ഉള്ള ഒരാൾ കയറി അവിടെ ഉള്ള സീറ്റിലേക്ക് ഇരുന്നു... വേഷം കണ്ടാൽ തന്നെ ഒരു walking കഴിഞ്ഞിട്ടുള്ള വരവാണ് എന്ന് അറിയാം....
അയാൾ അവിടെ ഇരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി... ഒപ്പം വിളിച്ച് പറഞ്ഞു :-
'എടിയേ... നല്ല കടുപ്പത്തിൽ ഒരു ചായ 😁'
And he is none other than
Jackson Kim
പച്ച മലയാളത്തിൽ പറഞ്ഞാൽ Jackson Maliyekkal😎
Oru pakka bussiness man
Founder of Kim enterprises
Oru priyasakhi und aalk😁
Swanthayt 4 trophies😌ath koodathe swantham pole 2 trophies😂
Appo motham 4 + 2 = 6🤓 (njn pande kanakkil pulliyaa🐯😁)Jack nn vilikkum
Santhoor daddy no:1 (Ithinokke engneya daddy aakunne😭handsome fellow🙈)
'ഓ കെടന്ന് പെടക്കണ്ട എന്റെ മനുഷ്യാ... ദേ വരുന്നു '
Main door ന്റെ അകത്ത് നിന്ന് ഒരു mid 40s ഇൽ ഉള്ള സ്ത്രീ ഒരു കപ്പ് ചായയും ആയിട്ട് ഇറങ്ങി വന്നു..
She is
YOU ARE READING
𝘔𝘳. 𝘍𝘶𝘯𝘯𝘺 𝘝𝘚 𝘔𝘴. 𝘊𝘳𝘢𝘻𝘺💜🦋
RomanceOru simple alla ithiri complicated family love story❤️ Oru joint family ill thanne pranayangal poovidumbol? 😎 baakhi okke story ill😁 keri vaa guyseyyy🏃♀️🏃♂️