2🦋

27 6 11
                                    

Hi guyseyyy😌

Vannu njn😊

Njn jaladhosham aan nn prnjille.. Adh krnm inn engum poyilla... Vtl thanne ang koodi😌

Athukond onn update cheyyam enn vech vannatha🥰

Baa poovam🖖varu kootkare.. Onnich namk pokam... Onnich namml poyal... Shremichal vijayam namukk💪

Time : 8.32am

Yoongi ഈ സമയം കൊണ്ട് കുളി ഒക്കെ കഴിഞ്ഞ് അടുക്കളയിൽ വന്നു... ജെന്നി അവിടെ സവാള അരിഞ്ഞോണ്ട് ഇരിക്കുവാ...

Yoongi : ആ ഇന്ന് കുറെ cook ചെയ്യാൻ കാണുമെന്ന് അറിയാം... ഇന്ന് mummy ടെ 3 മക്കൾ പഠിപ്പ് ഒക്കെ കഴിഞ്ഞ് വരുവല്ലേ..🙄

ജെന്നി :അതേടാ... അവർ ഒന്ന് വേഗം ഇവിടെ എത്തിയാൽ മതിയാരുന്നു... 8 കൊല്ലം ആയി ഞാൻ എന്റെ പിള്ളേരെ ഒന്ന് കണ്ണ് നിറയെ കണ്ടിട്ട്... 🥺

Yoongi : haa... അല്ലേലും നമ്മളെ ഒന്നും പണ്ടേ ആർക്കും വേണ്ടലോ... എനിക്ക് സങ്കടം ഒന്നും ഇല്ല... എന്നാലും ചെറിയ ഒരു വെഷമം... 🤧

ജെന്നി :മതിയെടാ നിന്ന് senti നാടകം കളിച്ചത്... വന്ന് ഈ സവാള ഒക്കെ ഒന്ന് അരിഞ്ഞു തന്നെടാ ചെക്കാ..

Yoongi :അതൊക്കെ അരിഞ്ഞു തരാം... But എനിക്ക് പ്രതിഫലം വേണം 😏😏

ജെന്നി :എന്ത് വേണം... 🤔

Yoongi : എന്ത് തരും... 😏

ജെന്നി : നീ എന്താ വേണ്ടേ ന്ന് പറയെടാ ചെക്കാ 🙄

Yoongi : ഈ കഴിഞ്ഞ ഒരാഴ്ച ആയിട്ട് ഫോൺ വിളിക്കുമ്പോൾ ഒക്കെ ഞാൻ പറയാറുള്ളത് തന്നെ... കഥ 😏

ജെന്നി : ഈ ചെറുക്കന് ഇത് എന്തിന്റെ കേടാ... കൊറേ നാൾ ആയിട്ട് ഞാൻ കേക്കുന്നു... അവന് കഥ കേക്കണം പോലും 🤷‍♀️🤦‍♀️

Yoongi :ആഹാ... കേട്ടാൽ തോന്നും ഞാൻ mummyod ആമേടേം മോയലിന്റേം കഥ പറഞ്ഞ് തരാനാ പറഞ്ഞെ ന്ന്... 😑

ജെന്നി :*അത് ഇതിലും ഭേദമയിരുന്നു... 🙄*

Yoongi : ജെന്നി കൊച്ച് എന്തേലും പറഞ്ഞോ 🤔

ജെന്നി :ഇല്ലായെ.... പിന്നെ കമ്പനി എങ്ങനെയാ ഉണ്ടായേ ന്നും ഞാനും നിന്റെ അപ്പനും എങ്ങനെയാ കണ്ട് മുട്ടിയെ ന്നും ഒക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ.... 😑

Yoongi: പിന്നെ... Mummy എന്റെ ഭാഗത്ത്‌ നിന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ.... ഏറ്റവും ഇളയ കൊച്ചായ കാരണം നമ്മടെ കുടുംബത്തിലെ എന്തെങ്കിലും മെയിൻ സംഭവം ഞാൻ അറിഞ്ഞിട്ടുണ്ടോ 🙄

𝘔𝘳. 𝘍𝘶𝘯𝘯𝘺 𝘝𝘚 𝘔𝘴. 𝘊𝘳𝘢𝘻𝘺💜🦋Where stories live. Discover now