Buahaaaaaaaaa🤭
Hii vannu njan😁
Njn ente vaak paalikkan vannatha... Weekend ill idum nn prnjayirunnallo😅
But innathe chap short aavana chance koodthal🙂🥲
Bcos kore ind guysseyy paryan... Vtl korch scn aan🤧
Ennalum njn nte maximum shremikkam😌
Appo namk story ilott poovam... Baa🖖
ജെന്നി : ooh ഇപ്പോഴെങ്കിലും എണീറ്റ് വരാൻ തോന്നിയല്ലോ തമ്പുരാന്.... നാണം ഇല്ലെടാ നിനക്ക് ഈ 9 മണി വരെ കെടന്ന് ഉറങ്ങാൻ.... കുഞ്ഞി നിക്കറും ഇട്ട് വന്നേക്കുവാ അവൻ...*😌🤭*
Joon : നാണം ഇത്തിരി കൊറവാ mummy... പിന്നെ കുഞ്ഞി നിക്കർ അമ്മേടെ മോനും ഇടാറുണ്ടല്ലോ... അപ്പൊ അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നോ🤧... പിന്നെ നേരം 8 59 ee ആയിട്ടുള്ളു 😁
ജെന്നി :uff ചളി 🤢🤧അവൻ നിന്നെ പോലെ ആണോ.... അവൻ കുഞ്ഞല്ലേ 😅
Le yoongi : *ഞാൻ കുളി കഴിഞ്ഞ് ആ black trousers ഇടാൻ എടുത്തതാ... ഭാഗ്യം ഇടാഞ്ഞത് 😌🙄*
Joon :കുഞ്ഞല്ല കൂ ---- ഞാൻ ഒന്നും പറയുന്നില്ല 🥴പപ്പാ എവിടെ mummy...
'ഞാൻ ഇവിടെ ഉണ്ടേ '
പടിക്കെട്ടുകൾ ഇറങ്ങിക്കൊണ്ട് ജാക്ക് പറഞ്ഞു... തനി അച്ചായൻ വേഷം ആണ്... വൈറ്റ് ജുബ്ബ... വൈറ്റ് മുണ്ട്... ഇടത് കൈകൊണ്ട് മുണ്ടിന്റെ തല പിടിച്ചിട്ടുണ്ട്....
(Uff ente devii... Onn alochich nokkike ningl.. Namde jackson... Enk photo kiteela ithinte.. But ente manasil und ath... Ninglde manasilum undenn njn vicharikkunnu... Undavanam🙄)
Joon അയാളെ നോക്കി onn ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു...
Joon : Good morning pappooos💖🫰
ജാക്ക് :മ്മ് good morning...
Joon : ന്താണ് ഒരു ഗൗരവം 🤨
ജാക്ക് : ഞാൻ ഇങ്ങനെ ആലോചിക്കായിരുന്നു...
Joon : ന്ത്
ജാക്ക് : നീ നോക്കിക്കോ joone... അടുത്ത 6 മാസത്തിനുള്ളിൽ നമ്മുടെ family ഇൽ കുറെ മാറ്റങ്ങൾ വരും 😌
Joon: ആ ceo പോസ്റ്റ് ഇന്റെ കാര്യം അല്ലെ... അത് നമ്മൾ ഇന്നലെ തന്നെ സംസാരിച് ശെരിയാകീതല്ലേ 🙄
ജാക്ക് :അതല്ലടാ പോത്തേ... കൊറച്ച് കല്യാണകാര്യങ്ങൾ ശെരിയാക്കാനുണ്ട് 😌*wierd lookal joonie👀*
YOU ARE READING
𝘔𝘳. 𝘍𝘶𝘯𝘯𝘺 𝘝𝘚 𝘔𝘴. 𝘊𝘳𝘢𝘻𝘺💜🦋
RomanceOru simple alla ithiri complicated family love story❤️ Oru joint family ill thanne pranayangal poovidumbol? 😎 baakhi okke story ill😁 keri vaa guyseyyy🏃♀️🏃♂️