വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ.....
അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു.....
കൗതുകം ലേശം കൂടുതൽ ആണല്ലേ.....
എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀...
പിള്ളേരെ....ഞാൻ എൻ്റെ അടുത്തകഥആയിട്ട്വന്നെക്കുവാണ്....നിങളുടെസപ്പോർട്ട്ഞാൻഇവടെയും പ്രതീക്ഷിക്കുന്നു.... പിന്നെ....ഈ കഥ ഞാൻ മലയാളത്തിലെഎഴുതൂ....എന്നാലേ ഈ കഥക്ക് ഒരു ഫീൽകിട്ടു....ആവശ്യം ഉള്ള ഇടങ്ങളിൽ ഞാൻ ഇംഗ്ലീഷും add ചെയ്യുംട്ടോ....
അപ്പോ ഞാൻ ആരംഭിക്കുവാണ്.....
______________________________________
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
(ഇതാണ്മങ്കലത്ത് തറവാട്....പഴയതലമുറയിൽഉണ്ടാർന്നരാജാക്കന്മാരും,ജന്മിമാരുംവാണിരുന്നസ്ഥലം....കോടാനുകോടിവർഷങ്ങൾക്ക് മുമ്പ് ഇവിടെയുംഅയിത്തവും, അനാചാര്യങ്ങളുംനടന്നിട്ടുണ്ട്....അതൊക്കെകൊല്ലങ്ങൾക്ക് മുമ്പ് ആണേ...ഇപ്പൊ ഇവിടെ അങ്ങനെ ഒന്നും തന്നെ ഇല്ല, അല്ലാ....അങ്ങനെ ചെയ്യാൻ ഇവിടെ ഇപ്പോആരും ഇല്ലെന്ന് വേണം പറയാൻ.......)
"തറവാട്ടിലേക്ക് ഉള്ള പടികൾഎണ്ണിഎണ്ണികേറുവാണ് നമ്മുടെ നായകൻ....ഇനി നടക്കാൻപോകുന്നത് തനിക്ക് നല്ലതാണോ,അതോഅതിന്വിഭരീതംആണോഎന്നറിയാതെ...."