Part 6

118 14 0
                                    

വാക്കുകളിൽ ഞാനറിഞ്ഞത്
കൗതുകം നിറഞ്ഞ പ്രണയമായിരുന്നില്ല ..
പകരം മനസ്സില്‍ പതിഞ്ഞത് നിന്റെ കണ്ണുകള്‍ ....
വാക്കുകളെ നന്നായൊരുക്കി
പറഞ്ഞത് മോഹങ്ങളായിരുന്നില്ല ...
മറിച്ച് ജീവിതമായിരുന്നു മൗനത്താൽ മറ ഒരുക്കി
അകന്നു നിന്നപ്പോള്‍ മറന്നതു പ്രണയത്തെ ആയിരുന്നില്ല ....
ദൂരെക്കണ്ട വിരഹത്തിന്റെ നിഴലിനെ ആയിരുന്നു

ഒടുവില മനസ്സിന്റെ പടികൾ
ഓരോന്നും കയറി വന്നപ്പോള്‍
ചേർത്തുവെച്ചത് സ്വപ്നങ്ങൾ ആയിരുന്നില്ല ...
മറിച്ച് ഒരു വിശ്വാസമായിരുന്നു മൗനത്തിന്റെ മറക്കുള്ളിൽ
ഒളിച്ചു വച്ച പ്രണയം നിനക്കേക്കാൻ
ഒരായുഷ്ക്കാലം മുഴുവനും  കാത്തിരിക്കാൻ കഴിയുമെന്ന വിശ്വാസം ..

വിരഹംWhere stories live. Discover now