വിരഹം നിർത്തി ചളി തൊടങ്ങണം...🙄
എടക്കടെക്ക് ഉള്ള മഴയായതോണ്ട് ചളിയല്ലെ കൂടുതൽ
പോയോര് പോവും അത്രന്നെ
അല്ലാതെപ്പൊ ന്താ ചെയ്യ
ജീവിതം തുടങ്ങിയിട്ടേയുള്ളൂ
ജീവിക്കണം മരിക്കോളം....😎i miss u
YOU ARE READING
വിരഹം
Poetryഹായ് , ആദ്യത്തെ കഥ , വിരഹത്തിന്റെ കഥ , അടിപൊളി കഥ , "ഞാൻ എഴുതുന്ന കഥ നിങ്ങൾക്ക് ഇഷ്ടപെട്ട കഥ " ബൈ momzമുക്താർ
part 7
വിരഹം നിർത്തി ചളി തൊടങ്ങണം...🙄
എടക്കടെക്ക് ഉള്ള മഴയായതോണ്ട് ചളിയല്ലെ കൂടുതൽ
പോയോര് പോവും അത്രന്നെ
അല്ലാതെപ്പൊ ന്താ ചെയ്യ
ജീവിതം തുടങ്ങിയിട്ടേയുള്ളൂ
ജീവിക്കണം മരിക്കോളം....😎i miss u