🍁🌹🌸🍁🌹🌸
*COLOUR PENCIL*
🌸🍁🌹🌸🍁🌹
അത്ര മാത്രം സ്നേഹം ന്റെ ചെക്കൻ അനസിന്റെ ഉള്ളിലുണ്ട്....എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും മാത്രേ ന്റെ ചെക്കനറിയൂ....
കേവലം ഒരു പെണ്ണ് പോയാ അടുത്തത് വരും പറഞ്ഞു കൂളായി നടക്കുന്നവരാ ഞാനും നിങ്ങളും....
പക്ഷെ
അവളില്ലെങ്കിൽ ദുനിയാവിൽ ഞാനില്ല പറഞ്ഞ് ആമ്പൽകുളത്തിന്റെ ആഴങ്ങളിൽ മരണത്തോട് മല്ലിട്ട് ഒരാള്‍ കിടപ്പുണ്ട്....കണ്ണിൽ നിറയെ അവളുടെ മുഖമാണ് പോലും.....
വലിയവനായ ദൈവം വിചാരിക്കണം.....
ഇനി എന്റെ അനസ് ഉയിർതെഴുന്നേൽക്കണമെങ്കിൽ....
നമ്മുടെ സമൂഹത്തിൽ നിങ്ങളുടെ കണ്മുമ്പിൽ ഇങ്ങനെ ഒരു അനസ് മറ്റൊരു അപര നാമത്തിൽ ജീവിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ.....
കാത്തിരിക്കുക ...
ശരിക്കും കഥ പറയുന്നതാരാ....
ഈ
അനസാണോ.....പാവം അനസിന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു...
ജിന്നയെവിടെ.....
കെൻസ എവിടെ....
ആളുടെ ജീവിതം ഇപ്പൊ എങ്ങനെ...
തുടങ്ങിയ കാര്യങ്ങൾ പറയാൻ ബാക്കിയാണ്....
നോമ്പിന് മുമ്പ് തീർക്കണം എന്ന് വിചാരിച്ചതാണ്...
പക്ഷെ....
ജോലിത്തിരക്കും മറ്റു പല തിരക്കും കാരണം
സാധിച്ചില്ല....നാളെ റമളാൻ ഒന്ന്....
ഇനി മഗ്ഫിറത്തിന്റെ നാളുകളാണല്ലോ.....
എല്ലാവരും ഹംദുകളോതി അഹധവനോട് ദുആ ഇരക്കുന്ന സമയം....
ഇന്ഷാ അല്ലാഹ്.....
എന്റെ കഥകൾ ഇനിയും നീട്ടിക്കൊണ്ടു പോയാൽ ഒരു പക്ഷെ നാഥനോട് നാളെ ഉത്തരം പറയേണ്ടി വരും....
പാർട് 20
രണ്ടു മൂന്നു ദിവസം കൊണ്ട്
നീണ്ട ഒരു ഭാഗമാക്കി എന്റെ കഥ ഞാൻ നിങ്ങളിലേക്ക് സമർപ്പിക്കാം.....കാത്തിരിക്കുന്ന വായനക്കാരെ നിരാശരാക്കില്ല എന്ന ഉറപ്പോടെ.....