ദുആകൾ

93 11 8
                                    




1..  رَبِّ اشْرَحْ لِيصَدْرِي. وَيَسِّرْ لِي أَمْرِي. وَاحْلُلْ عُقْدَةً مِنْ لِسَانِي. يَفْقَهُو ا قَوْلِي
എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.
. എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.  (ത്വാഹ 25-28)


2. رَبِّ زِدْنِي عِلْمًا 
എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം
വര്‍ദ്ധിപ്പിച്ചു തരേണമേ(ത്വാഹ
114)


3.رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ
ഇവരോടനീകരുണ കാണിക്കണമേ (ഇസ്ര. 24)



4.رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്
ആവശ്യക്കാരനാകുന്ന. (ഖസസ്. 24)









To be continues.........

ഖുർആനിലെ ദുആകളും 
         ദിക്റുകളും
 സ്വലാത്തുകളും 
 Where stories live. Discover now