ഉത്തരത്തിൽ ഇരിക്കുന്ന ഹൃദയത്തെ നോക്കി ഹൃദയം ഇല്ലാത്തവൻ ഓതി "അതാ! എന്തോ ഒന്ന് ഇരിക്കുന്നു മുകളിൽ . എനിക്കത് വേണ്ട ഹാ........".
"ഈ ലോകം ഹൃദയം ഇല്ലാത്തവർക്ക് ഉള്ളതാണ് അതിനിടയിൽ ഞാൻ ഏകനായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല".
ലോകം ആകുന്ന മഹാസാഗരം അതിൽ നീന്തുന്ന പല പല മീനുകൾ ലക്ഷ്യമില്ലാതെ അവ വലയിൽ പെടും. മറ്റുള്ളവ പ്രയാണം തുടരും. യാത്ര അവസാനിക്കുന്നതിനു മുമ്പ് അവ മരണത്തിന്റെ പിടിയിൽ അകപെടും.
"ക്ലാവ്" ! പിടിച്ച ഹൃദയത്തെ നോക്കി അയാൾ വീണ്ടും പറഞ്ഞു
"ഹൃദയമേ പോവുക നീ ഈ ലോകത്ത് നിനക്ക് സ്ഥാനമില്ല".
YOU ARE READING
ഹൃദയം ഇല്ലാത്തവർ
Poésieit's a short write. Which related to nowadays people's life.