ചാവു മനുഷ്യർ
ചാവു മനുഷ്യർ👣🏜️ നഗരങ്ങളുടെ കറുപ്പിൽ സ്വപ്നങ്ങളെ മുക്കി വെച്ചവർ സിരകളിൽ ചാലുകൾ ശ്വാസത്തിൽ രാസ ഗന്ധങ്ങൾ വികാരങ്ങൾ ജീർണിച്ചവർ മഴ നനഞ്ഞവർ വെയിലാറ്റിയവർ കണ്ണിൽ പാട കെട്ടിയ മരീചികകൾ കാതിൽ മരുക്കാറ്റിൻ്റെ ചൊരുക്കലുകൾ ഉള്ളിലുയിർക്കുന്ന കള്ളിമുള്ളുകൾ കാലിൽ പറിച്ചു നട്ട വേരിൻ്റെ വിള്ളലുകൾ ദൂരത്തെ വിലങ്ങിട്ട പാളങ്ങൾ ഉയരങ്ങളിലൂ...