ആഹിരി രാഗം 🎶🎼
ആഹിരി രാഗം കേൾക്കാൻ കാതുകൾക്ക് ഇമ്പമുള്ള രാഗം. ആരെയും പ്രേണയത്തിലാഴ്ത്തുന്ന രാഗം ❤️ എങ്കിലും ഈ രാഗത്തെ എല്ലാവരും ഭയന്നു. വീട്ടിൽ പട്ടിണിയെ വിളിച്ചു കൊണ്ടുവരുമാത്രേ ആഹിരി രാഗം. അതെ വിശപ്പ്! വിശപ്പിന്റെ അതെ രുചിതന്നെയല്ലേ പ്രതികാരത്തിനും. revenge. ആഹിരി രാഗത്തെ പ്രണയിച്ച അവൾക്കും വിശപ്പിന്റെയും പ്രതികാരത്തിന്റെയ...