ഇഷ്ട്ടം
നിന്നെ എന്നാണു ഞാന് കണ്ടുമുട്ടിയത് ? ഓര്മ്മയില്ല............ നിന്നിലെ സ്നേഹം എന്നുമുതലാണ് എന്നിലേക്ക് ഒഴുകാന് തുടങ്ങിയത് ? ഓര്മ്മയില്ല ............... ....... എന്റെ സ്വപ്നങ്ങളില് നീ നിറയാന് തുടങ്ങിയത് എന്നു മുതലാണ് ? ഓര്മ്മയില്ല................ .. നിന്നെ ഞാന് മനസിലാക്കാന് തുടങ്ങിയത് എന്നു മുതലാണ് ഓര്മ്മയില്ല...