പ്രഥവ...
ഇതൊരു തുടക്കമാണ്.. അനാമിക എന്നൊരു കവിയുടെ തുടക്കം... എന്റെ തുടക്കം... യഥാർത്ഥ എന്നിലേക്കുള്ള യാത്രയുടെ തുടക്കം... ഒരുപാട് രാത്രികളിലെ സ്വപ്നങ്ങളുടെ തുടക്കം... കുറേ പ്രതീക്ഷകളുടെ തുടക്കം... ഈ കവിതാസമാഹാരത്തിലെക്ക് ചേർക്കാൻ കരുതിവച്ചിരിക്കുന്ന അവസ്സാന വരികളും സ്വപ്നം കണ്ട് ഈ യാത്ര ഞാൻ തുടങ്ങുകയാണ്...