മരണത്തെ തോൽപിച്ച സൗഹൃദം
അങ്ങനെ ആ നടത്തം ഒരു റൂമിന് മുന്നിൽ ചെന്നെത്തി.. റൂമിന്റെ ഡോർ തുറന്നപ്പോൾ ശരിക്കും ഷോക്ക് അടിച്ചപോലെ ആയിരുന്നു എന്റെ അവസ്ഥ... ഭൂമി രണ്ടായി പിളർന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ... 😣 ഒരാളുടെ ഏകാന്തതയെ കുറുകെ കടക്കാൻ നാം പണിയുന്ന പാലമാണ് സൗഹൃദം....♥️ സൗഹൃദത്തിന് ഏറെ വില കല്പിക്കുന്ന രണ്ടാളുകളുടെ ജീവിത കഥയാണ് മരണത...