ഒരിക്കയാൽ പോലും ചേർന്ന് പോവില്ലെന്ന് വിചാരിച്ച രണ്ടുപേർ ഒരു സാഹചര്യത്തിൽ വിവാഹിതർ ആകുന്നു.....എന്നാൽ....!! പ്രണയിക്കാതിരിക്കാൻ അത് ഒരു കാരണം അല്ലെന്നും......, സ്നേഹിത്തിന് ജാതിയും മതവും മാത്രമല്ല..... ലിംഗവെത്യാസവും ഇല്ലെന്ന്........ അവരുടെ പ്രണയം കൊണ്ട് അവർ അതു തെളിയിച്ചു.....❤🩹 -Written by LunA✨️ * * * * * It's a simple story of the two girls, They love after their marriage....... Taegi GL luv story Malayalam ff . . . Ith ente first story aan, hope u guys enjoy😇💜 #taegi #gl #girlxgirl
26 parts