🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
പെരുമ്പാവൂരിലെ ഹാജറ രാജ്ഞിയുടേയും ഭർത്താവ് അലി രാജകുമാരന്റെ യും മക്കളിൽ രണ്ടാമനായി തൊണ്ണൂറിൽ* ജനനം.
റോയൽ പൈനാടിയിൽ ക്യാപ്റ്റൻ ജനറലാണ് ഇ* രാജകുമാരൻ.
🔺623 ഔദ്യോഗിക ചടങ്ങുകളിൽ രാജ്ഞിയില്ലാതെ പങ്കെടുത്തു.
🔺237 തവണ ഒറ്റയ്ക്ക് യാത്രകൾ, സന്ദർശിച്ചത് 35 താലൂക്കുകൾ.
🔺109 പ്രസംഗങ്ങൾ വീട്ടിലും കൂട്ടുകാരുടെയിടയിലും നടത്തി.
🔺കേരള, അണ്ണാമലൈ, ഭാരതിയാർ അടക്കമുള്ള സർവകലാശാലകളിൽ കയറിയിറങ്ങി ഒടുവിൽ, മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും മഹാ ബിരുദം കരസ്ഥമാക്കി.
ഇ* രാജകുമാരൻ ഒറ്റയ്ക്ക് ഇനി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും വിവാഹ ശേഷം രാജ്ഞിയോടൊപ്പം പരിപാടികളിൽ എത്താനിടയുണ്ടെന്നു കൊട്ടാര ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു
വീണ്ടും വർഷങ്ങൾക്കു ശേഷം...
മക്കളായ *** , *** രാജകുമാരൻമാർ കൂടുതൽ രാജകീയ ചുമതലകൾ സ്വീകരിക്കും
- Perumbavoor
- JoinedMarch 5, 2015
Sign up to join the largest storytelling community
or
AjasAli
Nov 14, 2019 06:34PM
തായ്‌വരാം മഞ്ഞാലേ നനയുമിന്നീ നേരം കാൽചിലമ്പിനൊളിയിൽ നുരയിടുമീ പുതുലഹിരി മുത്തം വച്ചോ വൻ തിരകൾ ഇരമ്പും കടലിനുള്ളിലായ്..........View all Conversations
Stories by Ajas Ali
- 4 Published Stories
എന്റെയാണെന്റെയാണീചെമ്പരത്തി
2.5K
184
11
200 അടി വീതിയിൽ ഒഴുകിവരുന്ന നൈൽ, പെട്ടെന്ന് 25 അടി മാത്രം വീതിയുള്ള ഒരു പാറപ്പിളർപ്പിലേക്ക് ചുരുങ്ങിക്കൂടി തല...
#608 in malayalam
See all rankings
പ്രതിഷ്ഠാപന കലകൾ
56
10
1
വീടും, അവിടെ താമസിക്കുന്നവരും ചുറ്റുമുള്ള പ്രകൃതിയും ചേർന്നൊരുക്കുന്ന ഒരു അന്തരീക്ഷമുണ്ട്, ഒരു പ്രത്യേക അനുഭവ...
#7 in random
See all rankings