ഒരു കാര്യം ചോദിക്കട്ടെ...
അനുരാഗം രണ്ട് പാർട്ട് വേണോ..
അതോ അകലങ്ങളിൽ 1പാർട്ടും അനുരാഗം 1 പാർട്ടും മതിയോ...
അകലങ്ങളിൽ ചൂസ് ചെയ്യുവാണെങ്കിൽ പക്കാ റൊമാൻസ് പാർട്ടെ തരാൻ കഴിയൂ... പക്ഷെ തൊട്ടു മുന്നത്തെ ഭാഗം റൊമാൻസ് ആയതു കൊണ്ട് മടുപ്പ് ആവുമോ.. റൊമാൻസ് വായിച്ച്....

പിള്ളേരെ...
(അങ്ങനെ വിളിക്കാണെങ്കിലും എനിക്കത്ര എജ് ഇല്ലാട്ടാ... ഡിഗ്രി ചെയ്യുന്നുള്ളൂ... )
ഒരു കാര്യം പറഞ്ഞാൽ കൊല്ലരുത്...
മനസ്സിൽ ഇപ്പൊ ഒരു ത്രെഡ് മാത്രേ വരുന്നുള്ളു... അധികം ലോജിക് ഒന്നും ഇല്ലാത്ത ഒരു സാധാരണ പ്രണയ കഥ വിത്ത് ഹെവി റൊമാൻസ്
പക്ഷെ അകലങ്ങളിൽ തീർക്കാതെ അതിലേക്കു കടന്നിട്ട് എന്താവോ എന്തോ...
അതോണ്ട് ബാക്കി രണ്ട് സ്റ്റോറീസ് ഇപ്പൊ ചോയ്ക്കരുത്.. ഡ്രാഫ്റ്റ് ഇൽ ആക്കിയാലോ എന്ന് വിചാരിക്കുവാണ്...
അകലങ്ങളിൽ കുറച്ചു സീരിയസ് ആവാൻ പോവാ.. ഇച്ചായന്റേം കുഞ്ഞോൾടേം റൊമാൻസ് കുറച്ചു മിസ്സ് ചെയ്യും.. അതിന് ആശ്വാസമായി നമ്മുടെ പുതിയ കഥ ഇറക്കിയാലോ... ലോ.. ലോ
വേണ്ടെങ്കിൽ അകലങ്ങളിൽ തീർത്തിട്ട് ആവാം...
എന്തായാലും ദേവത്മികം ആൻഡ് നിന്നിലേക്ക് ഇപ്പൊ തരാൻ പറ്റൂല.. അത് കുറച്ചു ട്വിസ്റ്റ് ഒക്കെ ഉണ്ടേ... കുറച്ചു സീരിയസ് ആണ്...
അപ്പൊ അഭിപ്രായം പറയോ...
അകലങ്ങളിൽ കംപ്ലീറ്റ് ചെയ്തിട്ട് മതിയോ.. അതോ.. ന്യൂ വൺ ഇപ്പൊ വേണോ...
ഹാപ്പി ന്യൂ ഇയർ....