Lilly_Lovelie
Aggiungi un link al commentoCodice di CondottaPortale per la Sicurezza di Wattpad
Ehh wattpadil emojis idaan pattuvo😭🙂😔💔🤍🌝🤏🏻?
Lilly_Lovelie
Ayyoo! FM 4k...tysm!!!! new chapter pettenn idaveee *nakk purath idunna emoji ❤️
mallubunny
@Lilly_Lovelie ithinte santhoshathil panguchernnukond madam lilly avarukal fm upate cheyyandathaan ;)
•
Rispondi
Lilly_Lovelie
350 Followers..
37K for MI..
32K for ROH..
18K for Collide..
Both my twoshots gaining 4K+ viewers..
FM being 3K+ without even getting into the story..
ഇതൊക്കെ കണ്ട് ഒത്തിരി സന്തോഷിക്കണ്ട ഞാനാണ്..ഇതെല്ലാം ഒത്തിരി എന്നെ സന്തോഷിപ്പിക്കുന്നുണ്ട് പക്ഷെ എനിക്കത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല..എനിക്ക് നിങ്ങൾക്ക് വേണ്ടി തിരിച്ചൊന്നും തരാൻ പറ്റുന്നില്ല..
ഒരു മാസം ആവുന്നു rivals ഇട്ടിട്ട്..ഡ്രാഫ്ട്ടിൽ ഒരു 300 wordsum..*nissahayamaaya smile..
Class തുടങ്ങി ബിസി ആണ്..പക്ഷെ എഴുതാത്തത് അതുകൊണ്ടല്ല..
മനസ്സ്..എഴുതാനൊരു മനസ്സ് വേണ്ടേ..? അതിപ്പോൾ ഇല്ല...മനസ്സ് കയ്യിൽ നിക്കുന്നില്ല..നിങ്ങൾക്ക് കേൾക്കുമ്പോൾ ഒഴിവ് കഴിവ് പറയുന്നതായി തോന്നാം...അല്ല...ഒരാൾ..ഒരു പ്രശ്നം...അതെന്നെ ഇത്രത്തോളം ബാധിക്കുമെന്ന് ഞാൻ അറിഞ്ഞില്ല...
അത്രേം ഇഷ്ടത്തോടെ ഞാൻ ചെയ്തിരുന്ന ഒന്നാണ് ഇവിടെ എഴുതുക..അതിനുപോലും എനിക്കിപ്പോളും പറ്റുന്നില്ല..ഞാൻ ശ്രമിച്ചു..പക്ഷെ കഥ എന്റെ കയ്യിൽ നിൽക്കാതെ എങ്ങോട്ടോ പോവുന്നു..*blind walking
ഈ ഒരവസ്ഥയിൽ എഴുതിയാൽ ഞാൻ എല്ലാം നശിപ്പിക്കും..നിങ്ങളെ ഇങ്ങനെ wait ചെയ്യിപ്പിക്കുന്നതിൽ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നുന്നുണ്ട്..ആദ്യം ഇനി ഒരിക്കലും എഴുതണ്ട എന്ന് ഓർത്തത് ആണ് പിന്നെ ഇവിടെയുള്ള ചിലരോട് സംസാരിച്ചപ്പോളാണ് ഒരു ഇടവേള ഇടുത്തിട്ട് ഒന്നുകൂടി തുടങ്ങാമെന്ന് കരുതിയത്..*melting emoji
അപ്പൊ പറഞ്ഞു വന്നത് ഒരു ചെറിയ ബ്രേക്ക് പോവുകയാണ്..എപ്പോൾ വരുമെന്ന് പറയുന്നില്ല..എന്തായാലും പറ്റുന്ന പോലെ വേഗം വരാൻ നോക്കാം..
എന്നെ കാത്തിരിക്കാൻ കുറച്ചുപേരെങ്കിലും ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ..?
Ok ആവുമ്പോൾ വരാം..അതുവരെ കാത്തിരിക്കണം..പെട്ടെന്ന് തന്നെ വരും..ലില്ലി എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്..അതുകൊണ്ട് തിരിച്ച് വരാതെ ഇരിക്കില്ല..
വരുന്നത് വരെ..
Bye...Love you ❤️!-
Take care✨❤️^^
-Lilly...
taeforkookie1321
@Lilly_Lovelie aa kurach peril onn njenaan guys.... laval wattpad delete aaki vech...2 paranj njn *mooninte emoji* ineem parayum .... nee ok aaytt vann ezhth....ezhth nirthiyaal ninte anthyam devunte kaikond ...thuuu
•
Rispondi
Lilly_Lovelie
RIVALS OF HEART CHAPTER 29 UPDATED *crying emoji ❤️!!-
CHECK IT OUT *naakk purathekk ulla emoji
Ith vayichen shesham ellaarum comment cheyyumenn pratheekshikkunnuhh *kannil vellam thulumbunna emoji *white heart emoji
https://www.wattpad.com/1638982781?utm_source=android&utm_medium=link&utm_content=share_published&wp_page=create_on_publish&wp_uname=Lilly_Lovelie
Lilly_Lovelie
Priyappetta Fm Readers!!-
Ningalkk ariyaavo ennariyilla..Rivals Of Heart enna ente oru story almost one year aayitt polum theerathe kidakkuvaan *nissahaayamaaya chiri *broken heart ippo njaan athinte purakeyaan.. Plus one class thudangunnen munne ath theerkkanammm allel athineem neend povum.. Pinne randum koodi idumbo fm late aavum..fast update illel aa storyde punch ang fovummmm...
So ini ROH theeethitte fm update cheyyathollu..roh koodi theertha full focus fm il kodukkaam..Roh erippoyaal oru 5-6 chapters or athil thaazhe mathi..ath ee holidays kond theerkkaan pattumennaan orith..appo ath kainj fm idaave..
Aarm christiyem jenniyem marakkalle..njangal thirich varm *crying athvare fyeeeeeee
Noveiliya_luvi
Nanni undd kuttiyeee follow akkiyathin...( bodhitharmante imoji) hehehehe!!❤️
Lubnalatheef
The song~*huff* the two *huffffff *
And you dared to say not good enough to post *sshheeyyyy*
Lilly_Lovelie
@Lubnalatheef ehh resam indooo *crying nee matte anjaan nte edit alle udheshcheee
•
Rispondi
Lilly_Lovelie
@Lubnalatheef omg..avstha thanneey *melting emoji aahh vittekk vittekkk njaan kandpidicholaa
Lubnalatheef
Lillyeee premam ft taekook kand enikk premam vannu *melt*
Lubnalatheef
@Lilly_Lovelie ennittennaathinaa Ennekkondonninum veykkuvela Nte bro ji sis ji maa ji ya aarelum kandaa *kathi* Athond nom ingane adhrishya shakthi kalicholam Aa pinne venengi aa stry idumpolekke viewsil thappinokk lubnalatheef3737 aanu
•
Rispondi
Lubnalatheef
Oii lillimma cheythittundonnareela ,Based on all our past chat interactions and my personality that you have observed so far, I want you to give me a brutal, funny, and hilarious roast. Roast my habits, the way I ask questions, or anything else you have noticed about me. However, you must write the entire roast in Malayalam, but keep the humor short. Don't hold back. Make it hilarious.
Ith nere poyi chat gptil typeeyth nokkiyekk
Lilly_Lovelie
@Lubnalatheef uff..nokkiyeda njaan *crying emoji apamaaanam ennokke paranja aranjam puranjam itt ookkuvaayirunn vrithiketta gpt *crying
•
Rispondi