ദേ പിള്ളേരെ..... റെസ്പോൺസിനു ഒത്തിരി താങ്ക്സ് ട്ടോ....
Lucifer, മായ മയൂരി ആണ് ഞാൻ കുറെ കണ്ടത്... അപ്പോ ഇന്നോ നാളെ യോ ആയിട്ട്
"ലൂസിഫർ " വരും ✨
ഇച്ചിരി ബിസി ആണ് അതോണ്ട് ആണ് ട്ടോ... സ്റ്റോറീസ് വൈകുന്നത് ☺️.....
മായ മയൂരിയും, Enemy's to Love ഉം പുറകെ ഉണ്ടാവും ❤️
അപ്പോ ബൈ.....
സ്റ്റോറീസ് ആയിട്ട് ഞാൻ വരുന്നത് ആണ്...
❤️