Hai.... Nj ചത്തില്ല muthumanizz amma veruthe vittu 🤣🤣🤣🤣.....
#####################
Suga : di..... നിനക്ക് എന്നെ ശെരിക്കും അറിയില്ല പെണ്ണല്ലേ എന്ന് വെച്ചിട്ടാ വെറുതേ വിട്ടത്... 😡😡😡😡😡കൂടുതൽ കളിച്ചാൽ ഉണ്ടല്ലോ മോളെ pine നീ നേരെചൊവ്വേ നടക്കില്ല 😈..
Hobi : ആയിക്കോട്ടെ എന്നാ nj അങ്ങോട്ട്..... (Sugaye തള്ളി മാറ്റിയിട്ട് അവിടുന്ന് പോയി ).
Suga in mind : ഇവള്ടെ തന്തയ്ക്കും തള്ളയ്ക്കും വേറെ ഒരു പണിയും ഇല്ലായിരിന്നോ... 🤦🤦🤦🤦🤦....
അതും പറഞ്ഞ് അവനും അവിടുന്ന് പോയി.....
Few moments later
Kookie : ശേ.... എന്റെ കൈ.... കൈ വിടാൻ....
Tae ഇത് കേട്ടപ്പോൾ ഒന്നുണ്ടെ മുറുകി പിടിച്ചു...... Kookieykk ശെരിക്കും വേദനിച്ചു 😭😭😭kookiede കണ്ണിൽനിന്ന് വെള്ളം വന്നു.... Tae അവള്ടെ മുഖത്തെ തന്നെ നോക്കി നിന്ന്....
Kookie : ഡോ.... കടുവേ തനിക്ക് എന്തിന്റെ കേടാ... എന്റെ കൈ വിടാൻ എനിക്ക് വേദനിക്കുന്നു 😭😭😭
Tae : കടുവയോ 😲... Ni ആരാടി എന്നെ കടുവേ enn വിളിക്കാൻ 😡😡...
Kookie : (കരഞ്ഞുകൊണ്ട് kookie taeyod പറഞ്ഞു 🤧🤧)
Plz എന്റെ കൈ വേദനിക്കുന്നു.. Sry nj ഇനി കടുവേ enn വിളിക്കില്ല.....Tae : (kookiede കരഞ്ഞോട് ഉള്ള സംസാരം കേട്ട് taede മനസ്സ് അലിഞ്ഞു.... മനുഷ്യൻ അല്ലെ പുള്ളേ 😜....tae കൈയിലെ പിടിവിട്ടു...)mm.. പോയിക്കോ...
Kookie : (kookie കൈയിൽ നോക്കിയപ്പോൾ tae പിടിച്ച ഭാഗം മുഴുവൻ ചുവന്നു കിടക്കുന്നു.... പക്ഷേ അവൾ അവനോട് ദേഷ്യപ്പെട്ടില്ല കേട്ടോ )...
Tae : mm... എന്താ പോണില്ലേ.. (Bass voice )..
KOOKIE : ആ phone കിട്ടിയാൽ (cutt off )..
Tae : ഈ phone yoonjide കൈയിൽ കൊടുത്ത് വിടാം... മോള് ചെല്ല്....
Kookie : 😲😲😲😲😲.....
Chechi..... De... കയ്യിലോ....Tae :എന്താ phone വേണ്ടയോ....
Kookie : ആ അല്ല.... ചേച്ചിടെ കൈയിൽ കൊടുത്താൽ മതി..
(In mind : എന്നാ ഇന്ന് എന്റെ മരണം ഉറപ്പാ... 🤧🤧💔🤦🤦🤦)Meanwhile നമ്മുടെ hobi....
Hobi : kookie മോളെ.........
Kookie, വിളി കേട്ടാ വശത്തേക്ക് നോക്കി അതാ നമ്മുടെ നായിക കടന്നു വരുകയാണ്....
ആ... ഹ്ഹ.... ആ ചിരി കണ്ടോ 😍😍😍😍ശോ..... ഈ hobi... എന്താ ഈ ചിരിടെ രഹസ്യം...
ESTÁS LEYENDO
Rowdy boys fall in love💕
Fanfic• ith ente second story anu. 💞 Ithum love story anu. 💞 *namjin, sope, yoomin, taekook,.. Ivar naluperumanu nammude storyile couples 💕💕. Nammude boys collegile nalla best rowdys anu... ☠️☠️. Rowdy enn parayunath kond avar athra mosham onnum alla...