🆂︎-9

554 90 33
                                    

ഹായ്... ഹലോ...
എന്ത് jadayado 🤧.......

ഒരു vote oru coomment അത് മാത്രം..... 🤧🤧🤧അല്ലേലും നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ.... സാരമില്ല എനിക്ക് സങ്കടം ഒന്നും ഇല്ലാ.... എന്നാലും oru ചെറിയ വിഷമം 🤧🤧🤧🤧.........

😁😁വെറുതെ പറഞ്ഞതാ....

അതെ nj ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ.. പറയണേ plz.... 🤧

ഈ story കൊള്ളാവോ സത്യം സത്യമായി തന്നെ പറയണേ...
നിങ്ങൾ പറയുമ്പോളേ എനിക്ക് മനസ്സിൽ അകത്തൊള്ളൂ.... Plz replay എന്റെ ഈ story ആണോ.... അതോ "kookie is mine "ആണോ കൊള്ളാവുന്നേ......

****-------------******------------****

Next day.... Mrng

Boys okke ready ആകുന്നു.... ഗേൾസ് eppoye ready ayi.... 😎😎നമ്മളോടാ boysinte കളി 😏😏😏......

Jo : ആ എല്ലാവരും ഉണ്ടല്ലോ...
Yoonji : good mrng uncle~~~🤪pappa...
Jo : (സൈലന്റ് smile 🤭)
Kookie : good mrng uncle, anty..
Gummy :aa good mrng kookie mole....

Jo : good mrng മക്കളെ.... അല്ല ബാക്കി രണ്ടും എന്തിയെ.....

Kookie : hobi note s എടുക്കുവാ..ഇപ്പൊ വരും...

Gummy : jini....

Yoonji : jinide amma വിളിച്ചു antyyod സംസാരിക്കുവാ.....

Jo : mm...

Gummy joye നോക്കി......

Jo : ഹേയ് ഒന്നുമില്ല പേടിക്കണ്ട... നീ പോയി പിള്ളേർക്ക് food എടുക്ക് nj പോയി പുത്രമാരെ വിളിക്കട്ടെ...

Hobi : ഹായ്... Nj വന്നു....
Gu : അല്ല ഇതാരാ ഇന്നലെ വന്നത് പോലെ അല്ലല്ലോ.....

Kookie : അത് first day ആയതുകൊണ്ട് ആ.... 😂😂

Gu : 🤭🤭

Hobi : podi.... മുയൽലുംകുഞ്ഞെ....

Kookie : ഡി....

Jo : ആ ബാക്കി food കഴിച്ചിട്ട്...

Jini : anty amme....

Gu : ആ മോള് വാ... ഇരിക്ക്...

Jo : മോൾക്ക് സുഖമല്ലേ da...

Jini : അതേല്ലോ....

Jo : amma എന്തിനാ വിളിച്ചത്..

Jini : അത് amma എന്റെ കല്യാണക്കാര്യം പറയാൻ വിളിച്ചതാ.... (🤧🤧)

Gu : എന്താ ഇത്ര പെട്ടന്ന്...

Jini : അറിയില്ല....
Next week എന്നോട് തിരിച്ച് ചെല്ലാൻ പറഞ്ഞു... 😒.... പെണ്ണ് കാണാൻ ആരൊക്കെയോ വരുന്നു. 2month കഴിഞ്ഞ് wedding... എനിക്ക് എന്താ ചെയേണ്ടത് എന്ന് അറിയില്ല....

Yayımlanan bölümlerin sonuna geldiniz.

⏰ Son güncelleme: May 23, 2022 ⏰

Yeni bölümlerden haberdar olmak için bu hikayeyi Kütüphanenize ekleyin!

Rowdy boys fall in love💕Hikayelerin yaşadığı yer. Şimdi keşfedin