𝙷𝚊𝚒 𝚑𝚊𝚒...... 𝙸𝚊𝚖 𝚝𝚊𝚎𝚣𝚊.... 😜
ഇത് അത്രയ്ക്ക് വലിയ സ്റ്റോറി ഒന്നുമല്ല...... ഇത് രണ്ട് പ്രണയബന്ധങ്ങളുടെ കഥയാണ്......
*teakook, yoomin ആണ് എന്റെ കഥയിലെ ആ പ്രണയജോഡികൾ..... 💕💕
*സാഹചര്യം അവരുടെ പ്രണയബന്ധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.....
*മനപ്പൂർവം ഞാൻ ആരെയും ഈ കഥയിൽ വില്ലൻ ആകുന്നില്ല...സാഹചര്യം ആണ് ഏതൊരു മനുഷ്യനെയും മാറ്റുന്നത്......*ഈ സ്റ്റോറി അത് വെറും സകൽപ്പികം മാത്രം ആണ്....
😜😜😜😜😜......Appo നമ്മുക്ക് ആരൊക്കെയാ ഇതിൽ ഉള്ളത് എന്ന് നോക്കാം വയ്യോ.......
First വന്നിട്ട്...... നമ്മുടെ sope fam ആണ്......
ഇത് soek kuriyakose....(hobi എന്ന് വിളിക്കും )
ആള് നല്ല കലിപ്പനാണ് 🤬😠...
വയസ്സ് പറയില്ല...... ❌️❌️
Wife uyir da........
Job അങ്ങനെ ചോദിച്ചാൽ..... ഇപ്പൊ hybe companiyude owner and CEO ആണ്.....
പിന്നെ അത് വഴിയെ പറയാം....Next......
ഇതാണ് sofia soek..... ( Kitty 😜hobide kitty )
Soekinte wife...... പിന്നെ best frnd..... 💕💕
Fasion desiner ആണ് hybeile thane......
അങ്ങനെയാണ് നമ്മുടെ hobide മനസ്സിൽ കേറി കൂടിയതും അതൊക്കെ ഞാൻ പറഞ്ഞു തരാം...... 😜

ESTÁS LEYENDO
𝚁𝚎𝚋𝚘𝚛𝚗 𝙵𝚘𝚛 ˡᵒᵛᵉ💕
Fanficprenayam 💕..... അതിൽ മതിമറന്നുപോകുന്നവർ, പ്രണയത്തെ വെറും ഒരു തമാശ ആയി മാത്രം കാണുന്നവർ, പ്രേണയത്തിനുവേണ്ടി എന്തും ചെയ്യുന്നവർ.......എന്റെ കഥയിലെ നായകൻ തന്റെ പ്രിയപെട്ടവൾക്ക് വേണ്ടി മരണത്തെപോലും തോൽപ്പിച്ചു ജീവിതത്തിലേക്ക് വന്നവൻ ആണ്... പക്ഷേ അവന്റ...