?: പറ്റില്ല എന്ന് പറഞ്ഞ പറ്റില്ല. ഞാൻ ഒരിക്കലും ഇതിന് നിന്ന് തരില്ല.
??: മോളെ നീയൊന്ന് പറയണത് കേൾക്ക്. നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞങ്ങൾ പറയണത്.
?: എന്റെ നല്ലതിന് വേണ്ടിയൊന്നും അല്ല. പണ്ടെങ്ങോ കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാനല്ലേ.
??: അഞ്ചു, അങ്ങനെ ഒന്നും അല്ല.
?: എനിക്കൊന്നും കേക്കണ്ട.
??: എന്താ ഇവടെ മൂന്ന് പേരും കൂടെ തർക്കം. എന്താ അഞ്ചു നീ ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കണേ.
അഞ്ജലി ശേഖർ
25 വയസ്സ്
ഒരു reputed കമ്പനിയിൽ marketing head ആയി ജോലി ചെയ്യുന്നു.
തന്റെ parents ന്റെ company ഏറ്റെടുക്കാൻ ഉള്ള preparation ന്റെ ഭാഗമായാണ് ഈ ജോലി.അഞ്ചു : ദേ നോക്കിയേ മനുവേട്ടാ ഇവർക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. എനിക്ക് ഇപ്പോ ഒരു കല്യാണം വേണ്ട.
മാനവ് ശേഖർ
28 വയസ്സ്
വിവാഹിതൻ
ഒരു advocateമനു :അതെന്താ നിനക്ക് കല്യാണം വേണ്ടാത്തെ?
അഞ്ചു :അത്....അതിനൊക്കെ ഇനിയും സമയം ഇല്ലേ. ഇപ്പോ എന്തിനാ ഒരു കല്യാണം.