?: ലച്ചൂ, ഒരു ചായ ഇങ്ങേടുത്തെ
??: ഇപ്പോ കൊണ്ട് വരാം.
??: ദാ നിങ്ങടെ ചായ. അല്ല മനുഷ്യ നിങ്ങക്കാരേലും ഈ ചായേൽ കൈവിഷം തന്നിട്ടുണ്ടോ.
?: അതെന്താ നീ അങ്ങനെ ചോദിച്ചേ.
??: അല്ല ഏത് പാതിരാത്രിയിലും ഉള്ള ഈ ചായ കുടി കണ്ടിട്ട് ചോദിച്ചതാ. ആ ചെറുക്കനും കിട്ടിട്ടുണ്ട് നിങ്ങടെ ഈ ചായ obsession.
?: അത് പിന്നെ അവൻ എന്റെ മോനല്ലേ. പിന്നെ ഈ ചായടെ സുഖം ഒന്നും നിനക്ക് പറഞ്ഞ മനസ്സിലാവില്ല.
??: ശരി ശരി ഞാനൊന്നും പറയുന്നില്ലേ.
Me: നിക്ക് നിക്ക് ഇതാരാണെന്ന് മനസ്സിലായോ. അപ്പോ വീണ്ടും ഒരു intro കൊടുത്തോട്ടെ.
വാസുദേവ് മേനോൻ and ലക്ഷ്മി വാസുദേവ്.
അഭിയുടെ parents.
കമ്പനിയുടെ responsibility മകനെ ഏല്പിച്ചു ഇപ്പോ വിശ്രമ ജീവിതം.ദേവ്: അഭി ഇത് വരെ വന്നില്ലേ.
ലച്ചു : ഇന്നല്ലേ അവൻ അഞ്ചു മോൾടെ കൂടെ പുറത്ത് പോവാന്ന് പറഞ്ഞത്. അപ്പോ late ആവുമായിരിക്കും.
ദേവ് : ആ ശെരിയാ. രണ്ടു പേരും കൂടെ എല്ലാം സംസാരിച്ചു ശരിയാക്കട്ടെ.