chapter 2

347 28 15
                                    


ഞാൻ ഇനി ithinarikkum intrest കൊടുക്കുന്ന എന്ന് തോന്നുന്നു

പിന്നെ ഞാൻ മംഗ്ലീഷിൽ ezhuthano അതോ മലയാളത്തിൽ ഇതാ നല്ലത് പിന്നെ കോമഡി ഒക്കെ കേറ്റാൻ നോക്കാം aa sathanam ente type alla 💀so ariyilla engane ആവും എന്ന് പിന്നെ conversation basil idano atho ithupole itta mathiyo ?onnu parayane chapter ishtayal vote comment okay 💜


രാവിലെ 3 മണി ആയപ്പോ അലാറം അടിച്ചു

നിത്യ എണീറ്റ് ഒന്ന് പ്രാർത്ഥിച്ചു(എൻ്റെ അമ്മ അങ്ങനെയാണ്)

"മോളെ എണീറ്റ് പോയി റെഡി ആവ്"

എവടെ പല്ലവി നല്ല ഉറക്കത്തിൽ ആണ്

"മോളെ, ohh ഈ കൊച്ച്"

നിത്യ jugil നിന്ന് വെള്ളം എടുത്ത് മുഖത്ത് തളിച്ചു

"അയ്യോ...ശേ നല്ല സ്വപ്നം ആരുന്നു എന്ന പരിപാടിയാ അമ്മ കാണിചേ"

"സ്വപ്നം ഒക്കെ പിന്നെ കാണാം നിനക്ക് പോവണ്ട അമ്മാവൻ ഒക്കെ കൊറച്ച് കഴിയുമ്പോ വരും നി പോയി റെഡി ആവു"

നിത്യ എണീറ്റ് പോയി

"ശോ kookichane ഒന്ന് കാണാൻ പോവരുന്ന് എന്ന കഷ്ടവ നേരിട്ട് കാണാൻ പറ്റില്ല സ്വപ്നത്തില് എങ്കിലും കാണാം എന്ന് വെച്ചാൽ അതും പറ്റില്ല എന്തൊരു കാഷ്ടവ "

(Kookie ആണ് കൊച്ചിൻ്റെ bias 🙈)

അവള് പൊതപ്പു ഒക്കെ വലിച്ചു എറിഞ്ഞു ചാടി എണീറ്റു cause she's so excited

1. ഡൽഹിക്ക് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട പഠനത്തിനായി പോകുന്നു
2. അവൾടെ ഏറ്റവും വല്യ ഒരു ഡ്രീം അവൾടെ best friend ine കാണാം
3. നല്ല ഒരു ജോലി കിട്ടിയാൽ അവള് ആഗ്രഹിച്ച പോലെ അവൾടെ അമ്മക്ക് ഒത്തിരി സന്തോഷം ആകും

അവള് പോയി ഫ്രഷ് ആയിട്ടു വന്ന് അപ്പൊ നിത്യ ചായ കൊടുത്തു

"അമ്മാവൻ വന്നില്ലേ അമ്മേ"

"ആ ചേച്ചി ഇപ്പൊ വിളിച്ചാരുന്നു അവർ അവിടുന്ന് ഇറങ്ങി "

"നീതു മോളും ഉണ്ടോ"

"മ്മ രണ്ടാളും ഉണ്ട് ചേച്ചിയെ ഇനി എന്ന കാണാൻ പറ്റുക എന്ന് പറഞ്ഞു പോന്നതാ നീ ഇല്ലാതെ ബോർ അടിച്ചു ചകും എന്ന് പറഞ്ഞു നടക്കുവരുന്നത്രെ അവള് ഇന്നലെ മുഴുവൻ അവൻ്റെ കാര്യം മറിച്ചല്ല ആദ്യം മനു പോയി അവൻ്റെ chunk ഇപ്പൊ നിയും "

Wanna be My Mrs ? Where stories live. Discover now