അനു അത്ഭുതപ്പെട്ടുപോയി
"ഏട്ടൻ പറഞ്ഞു ആരോടും പറയരുത് ഈ റിലേഷൻഷിപ്പ്ഇനെ പറ്റി എന്ന്"
അനു pov*
ഓഹോ അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ ശരിയാക്കിത്തരാംഅനു പല്ലവിയെ(tae) നോക്കി ഒന്ന് സ്മൈൽ ചെയ്തു
"തൽക്കാലം ഇത് ഞാൻ അറിഞ്ഞു എന്ന് അവൻ അറിയണ്ട "
അനു അവൾടെ കവിളിൽ ഒന്ന് തൊട്ടു തലോടി
"മോള് പൊയ്ക്കോ അമ്മ കാണാൻ വരാം അഡ്രസ്സ് ഒന്ന് പറയവോ"
പല്ലവിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല കാരണം ഇപ്പൊ അവക്ക് ഒരു അഡ്രസ്സ് ഇല്ല കാരണം വൈശാഖും
"അത് ahhh xxxx"
അവൾടെ വയ്യിൽ പെട്ടെന്ന് വന്നത് ടനുവിൻ്റെ അഡ്രസ്സ് ആരുന്നു അവള് അത് അങ്ങ് പറഞ്ഞു
Tanu(jimin) Panjabi anallo so vid avide aanu ippo aval oru auntyde guest housil ann thamasam adyam taeyodu avide vann nikkan paranju but ichiri durakuduthal und athukond aval nikkanje ini vere vazhi illa
അനു അവളോട് bye പറഞ്ഞ് പോയി
പല്ലവി: ഇത്രേം നാൾ ഞാൻ ഒന്നും ചെയ്യാതെ എന്നെ കഷ്ടപെടുതിയത് അല്ലേ ഇനി താൻ അനുഭവിച്ചോ😏
ഒരു പാവം അമ്മ അതിന് എങ്ങനാ ഇങ്ങനെ ഒരു മോൻ 😣ഇനി ടനുവിനെ വിളിക്കണംപല്ലവി ഫോൺ എടുത്ത് ജിമിൻനെ വിളിച്ച് കാര്യം പറഞ്ഞു എന്നിട്ട് അവൾടെ അഡ്രസിലേക്ക് പോയി
At അളകാപുരി തറവാട്
ദ്രാവിഡ് : എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നമ്മടെ വിച്ചുന് പ്രമവോ
അനു ഒന്നും മിണ്ടാതെ ഇരിക്കുവാ
"മിണ്ടാപൂച്ച കലമുടക്കും"??
"നീ ഇന്ന് പോയില്ലേ "
YOU ARE READING
Wanna be My Mrs ?
Fanfictionvayichu nokku in which tae is the heroine and hero joonettan 😌 Cover by @bangtan_caty Pure imagination just like movie or acting Ithil ulla aarum real alla characters have similar face that doesn't mean it's someone alive Angane accept cheyyan pat...