chapter 9

151 17 23
                                    

(ഇത് കോളജിലെ windoeilude ആണ് എന്ന് thinkikko 😁)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇത് കോളജിലെ windoeilude ആണ് എന്ന് thinkikko 😁)

"Ehh vaishnavetta എന്താ ഇവിടെ"

"അത് പിന്നെ lunchinu നമുക്ക് ഒരുമിച്ച് ഇരിക്കാം എങ്ങനാ"

"Mm okay but അതിനാണോ ഇപ്പൊ വന്നെ ?"

"അതെ എന്ന് വേണേൽ പറയാം but reason enthann lunchinu വരുമ്പോ പറയാം"

അതും പറഞ്ഞ് അവൻ അവിടുന്ന് പോയി

Ynum taeyum ഒന്ന് പരസ്പരം നോക്കി

രണ്ടുപേരും ചിരി അടക്കി pidichond ക്ലാസിൽ ശ്രദ്ധിച്ച് ഇരുന്നു

Lunch time

"ചേട്ടാ ഇതിപ്പോ ഞാൻ എങ്ങനാ "

അവള് ynine ഒന്ന് നോക്കി അവള് ആണേൽ വേറെ വശത്തോട്ട് മുഖം തിരിച്ചു

"ഒരു ഉത്തരം നാളെ പറഞ്ഞ മതി"

"അതിന് നാളെ ക്ലാസ്സ് ഇല്ലല്ലോ ചേട്ടാ"

Y/n onnu frown ചെയ്തൊണ്ട് paranju

"Ath saralla let's meet at moonchild cafe tommorow sharp 10 am engana ചെലവ് എൻ്റെ വക"jungkook ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു

"Set set "

Yn ചാടി കേറി പറഞ്ഞു

അവൻ ഒന്ന് ചിരിച്ചിട്ട് അവിടുന്ന് എണീറ്റ് പോയി

"എടീ കൊപ്പെ നീ എന്ന udheshichonda അങ്ങനെ ഒക്കെ പറഞ്ഞെ ചാടി കേറി അങ്ങ് okay പറഞ്ഞെക്കുന്ന് tanu അറിഞ്ഞ കൊല്ലും നമ്മളെ "

"എടീ just ഒന്ന് പോയിട്ട് വരാം നമുക്ക് pulliye bankrupt akkit thirich വരാം"

"നിനക്ക് വട്ട കോചെ ഒന്ന് പോയെ"

"Edi free ayitt oral chelav cheyyam enn parayumbo engana no parayunne "

"Ente ponn yne ninak emthinte keda enitt poye oro kozhappam undakki vacholum "

"Ohh ഇപ്പൊ നമ്മളെ വേണ്ട എനിക്ക് അറിയടി നീ ചുമ്മാ പറയുന്നതാ ഞാൻ നിൻ്റെ ഫ്രണ്ട് aanokke"

Wanna be My Mrs ? Where stories live. Discover now