,,,

202 20 0
                                    


അടിവയറ്റിൽ മഞ്ഞ് വീഴുന്ന ഫീൽ,അറിയാതെ തന്നെ എത്ര ശ്രമിച്ചിട്ടും ആ മുഖം തേടി കണ്ണുകൾ അലയുന്നു... ആ മുഖം കണ്ട നിമിഷം കൊരിതരിക്കുന്ന ഒരു സുഖം.. blushing?...കണ്ണെടുക്കാതെ നോക്കാൻ തോന്നുന്നു...പക്ഷേ പിടിക്കപ്പെടുമോ എന്നുള്ള ഭയം... പക്ഷേ സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നില്ല...അറിയാതെ കണ്ണുകൾ തമ്മിൽ ഉടക്കിയാൽ... പെട്ടെന്ന് ശ്രദ്ധ മറ്റും... അടക്കിപ്പിടിക്കാൻ ആവാത്ത വികാരങ്ങൾ മനസ്സിൽ ഉടലെടുക്കുന്നു... പക്ഷേ പുറത്ത് പ്രകടിപ്പിക്കാനുള്ള ഭയം... ആരെയും മയക്കുന്ന ആ കണ്ണുകൾ... ഒന്നു തൊടാൻ തോന്നുന്നു ആ കയ്യിൽ... ഈ കണ്ണിൽ നോക്കി ഒന്ന് ചിരിക്കാമോ... കൈകൾ കോർത്തു നടക്കാൻ ഒരു മോഹം... ആ കണ്ണുകളിൽ പ്രണയം കാണാൻ ഒരു ആഗ്രഹം...

Is that how we feel when we are in love?




So am i in love?


പല്ലവി...❤️

Wanna be My Mrs ? Where stories live. Discover now