ഹായ് ആദ്യം തന്നെ കുറച്ച് കാര്യങ്ങൾ...
🍁ഞാൻ ഇതിൽ സ്റ്റോറീസ് എഴുതാന്ന് പറഞ്ഞപ്പോൾ എന്നോട് നിങ്ങടെ ചിമ്മി പറഞ്ഞ ഒരു കാര്യമുണ്ട് 'എന്റെ മോള് ഏത് സ്റ്റോറി യിൽ കൈ കടത്തിയാലും can we live together ഒന്നും ചെയ്യരുതെന്ന്... പക്ഷെ എന്ത് ചെയ്യാൻ എനിക്കിതിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഈ സ്റ്റോറി.... ചിമ്മയുടെ സ്റ്റോറീസിൽ ഞാൻ വീണ്ടും വീണ്ടും എടുത്ത വായിക്കുന്ന ഒരേ ഒരു സ്റ്റോറി ആണ് ഇത്.... ഈ സ്റ്റോറി റിയൽ കൂകി, അവളുടെ ഇച്ച അല്ലെങ്കിൽ എഴുതിയ ചിമ്മി ഇവര് മൂന്നുപേരും വായിക്കുന്നുണ്ടേൽ.... I'm the sorry aliya I'm the sorry ഞാൻ എന്റെ ഇമേജിനേഷനിനിൽ ഈ സ്റ്റോറി futurilekk കൊണ്ട്പോകുവാണ്... എന്നോട് ചിമ്മി പറഞ്ഞ ഡീറ്റെയിൽസും പിന്നെ എന്റേതായ കുറച്ച് മസാലാസ്സും 🌚ചേർത്ത് ഞാൻ ഈ സ്റ്റോറി എഴുതുവാണ് just ഒരു ബോണസ് part പോലെ.... ആർക്കേലും ഇതൊന്നും ഇഷ്ടാവനില്ലേൽ you can leave ☺️
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കുറച്ച് വർഷങ്ങൾക്ക് ശേഷം. അതായത് ഇപ്പൊ നമ്മുടെ കൂകി & തെവിയ തിരുവനന്തപുരതാണ്..
(പിള്ളേരെ നിങ്ങൾക്കറിയോ ഈ ട്രിവാൻഡ്രം കുക്കിടെ ഡ്രീം place ആണ് അവള് അവളുടെ ഇച്ചേടെ കൂടെ ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ച നഗരം.)
ഇപ്പൊ നമ്മുടെ കൂകി ഒരു മെന്റാലിസ്റ്റ് ആണ്. അതുപോലെ തെവിയ ഒരു ഡോക്ടറും....
മെന്റാലിസ്റ്റും ഡോക്ടറും ഒരു വീട്ടിൽ...
നഗരത്തിൽ നിന്ന് മാറി ഉള്ളോട്ടേക്കുള്ള ഒരു ഗ്രാമ പ്രേദേശം അതികം വീടുക്ക്ലൊന്നും ഇല്ലാത്ത ഒരു ഇടത്ത് വയലിനനെ അഭിമുഖ്‌തീകരിച്ചുകൊണ്ട് ഒരു വീട് പുറത്ത് നിന്നെ നോക്കിയാൽ അവര് പിന്തിരിഞ്ഞു നിൽക്കുന്ന ദൂരെയുള്ള മല കാണാം. വീടിന്റെ കുറച്ചകലെയായി ഒഴുകുന്ന ചെറിയ പുഴ. വീടിനു മുന്നിലായി ഒരു പൂന്തോട്ടം പൂത്തോട്ടത്തിനെ മനോരമാക്കാൻ അലങ്കര പണികളും പല നിറങ്ങളിലുള്ള ലൈറ്റ്സുകൾ ആ പൂന്തോട്ടത്തർ മനോഹരക്കാക്കി സൂര്യനിൽ നിന്ന് വിടവാങി പൂർണ ചന്ദ്രനെ വരവേൽക്കുന്ന ആ വയലിനെ ഒന്നുകൂടെ മനോഹരമാക്കാൻ ആ വീടിന്റെ purple നിറം. വീട് കാണുമ്പോൾ ചെറുതാണേലും രണ്ടു പേർക്ക് താമസിക്കേണ്ട 2 നിലയുള്ള വീട്. വയലിലേക്ക് നോക്കാൻ പാകത്തിനുള്ള ബാൽകണി അവിടെ ഒരു കുഞ്ഞു ടീപോയിയും അടുത്തായി രണ്ടാൾക്ക് ഇരിക്കാൻ പറ്റുന്ന സോഫ.
അകത്തേക്ക് കെറുവാണേൽ ആദ്യം തന്നെ ഒരു ഫോട്ടോ ഫ്രെയിം ടേവിയയുടെയും കുക്കിടെയും. ആകെ 3 മുറി ആദ്യത്തേതിൽ ടേവിയയുടെയും കൂകിടെയും ഫോട്ടോ ആണ്... പിന്നീടുള്ളത് മുഴുവൻ ടേയുടെ ഫോട്ടോ പിന്നെ കിടക്കാനുള്ള ബെഡ് അടുത്തായി ഒരു നൈറ്റ്‌സ്റ്റാന്റ് അടുത്തൊരു കപ്പ്ബോര്ഡിൽ അവളുടെ വസ്ത്രങ്ങൾ വച്ചിരിക്കുന്നു ഷെൽഫിലായി BTS ഇന്റെ ആൽബം, പിക്സ്, BT21 army ആണെന്നുള്ളതിന്റെ എല്ലാ തെളിവും അവിടെ കാണാം...
3 മത്തെ മുറിയിൽ ടേവിയയുടെ മുറിയിൽ കണ്ടത് പോലെത്തന്നെ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ഫ്രെയിം പിന്നീട് കൂകിയുടെ കുറച്ച് ഫ്രെയിംസ്. ജനാലയ്ക്ക് അടുത്തായി ബെഡ് ഇട്ടിരിക്കുന്നു. അവിടെ ഷെൽഫിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്. നൈറ്റ് സ്റ്റാൻഡിൽ ഒരു പുസ്‌തകം തുറന്ന് വച്ചിട്ടുണ്ട് അടുത്തായി കതിയിരുകിയ മെഴുകു തിരിയും.
ഇനി 2 മത്തെ മുറി തെയുടെയും കൂകിടെയും മുറിയുടെ നടുക്കായാണ്. ആ മുറി കണ്ടാലറിയാം അത് ഉപയോഗിക്കുന്നതാണ് മറ്റു മുറികൾ പോലെ അല്ല അതിലൊക്കെ നിന്നും ഒരുപാട് വ്യത്യസ്തമാണ് മുറി. അവിടെ അലോങ്കോളമായി കിടക്കുന്ന ബെഡും തുറന്ന് വച്ചാൽ കർട്ടനുംആണ് അവിടെ അവിടെയാണോ തേകൂക് താമസിക്കുന്നത്.
YOU ARE READING
𝙲𝚊𝚗 𝚆𝚎 𝙻𝚒𝚟𝚎 𝚃𝚘𝚐𝚎𝚝h𝚎𝚛?
Romanceസൗഹൃദത്തിൽ നിന്ന് പ്രേണയത്തിലേക്ക് വഴിമാറിമറിയ രണ്ട് പെൺകുട്ടികളുടെ കഥ . 2 പെൺകുട്ടികൾ പ്രേണയിച്ചാൽ എന്ത് സംഭവിൽകുമെന്ന് അവർ ചിന്തിച്ചില്ല . ഈ കാര്യങ്ങളൊക്കെ വീട്ടിലറിഞ്ഞാൽ അവർ സമ്മതിക്കുമോ . അല്ല ഇവർ ജീവിതത്തിന്റെ പാതി വഴിയിൽ വെച്ച് പിരിയുമോ ? 𝙲�...