(എല്ലാരും പറഞ്ഞു comedy കൊണ്ട് വരാൻ നോക്കുവോ എന്ന് പക്ഷെ എത്ര എഴുതിയിട്ട് ഇതിൽ കോമഡി കൊണ്ട് വരാൻ പറ്റിയ ഒരു scene ഉം എനിക്ക് കിട്ടണില്ല 🥲നിങ്ങൾക്ക് വായിക്കുമ്പോൾ എന്തേലും scene മനസ്സിൽ വരുന്നുണ്ടേൽ പറഞ്ഞു ( suggest )തരണം 🙌🏻creditode ഞാൻ ആ scene എഴുതുന്നതാണ് 🙌🏻)
🥀SOUL- The Twin Sisters🌸5
Noor❤️
Sooaan❤️
രാവിലെ എല്ലാവരും കൊട്ടാരത്തിലെ പുറകിലായുള്ള സ്ഥലത്ത് ഒത്തുകൂടി... എല്ലാവരും നിരന്നു നിൽക്കുകയാണ്...... കിങ് നമ്ജൂണിനെയും കിങ് യൂൺവോ യെയും.... അവർ അങ്ങോട്ട് അവിടെയുള്ള hwarangs ഇടുന്ന ഡ്രസ്സ് ഇട്ടാണ് വന്നത്.. അത് കാണേ ബാക്കിയുള്ളവർ പരസ്പരം നോക്കി നിന്നു.... ശേഷം കിങ് നു മുന്നിൽ bow ചെയ്തു.....
King നമ്ജൂൺ : ആലിയ എന്നാൽ നമ്മുക്ക് തുടങ്ങിയാലോ....
ആലിയ : ഹാ 😊.....
നമ്ജൂൺ : നമ്മൾ ഓരോ കലകൾ പഠിക്കുന്ന സമയമാണിത് ഈ സമയം ഞാൻ രാജാവും നിങ്ങൾ എന്റെ ഗസ്റ്റ് അല്ല... നമ്മൾ വിദ്യാർഥികളും ആലിയ നമ്മുടെ master ആണ്.... അവൾ പറയുന്നത് എല്ലാവരും കെട്ടിരിക്കണം.....
YOU ARE READING
"🥀SOUL- A HISTORICAL LOVE STORY(cmpltd)
FanfictionCHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ് 1st : SOUL - A HISTORICAL LOVE 💔..... 2nd : SOUL - LOVE BETWEEN GHOST & HUMAN 💔 3rd : SOUL - FINALLY THEY BECAME ONE SOU...