Soul - The Truth 🥀.....
എനിക്കിപ്പോ ആരും കമന്റ് ഇടുന്നില്ല 🥲
🌸🌸🌸🌸🌸🌸🌸🌸
നൂർ തന്റെ കണ്ണുകൾ തുറന്നു...... തന്റെ മുൻപിൽ കണ്ണുനിറച്ചു നിൽക്കുന്ന നൂബിനെ അവൾ നോക്കി പുഞ്ചിരിച്ചു....നൂബ് : എന്തിനാ നൂർ ദീ ..... എന്നെ പേടിപ്പിച്ചു കളഞ്ഞു...
നൂർ : എന്റെ നൂബ് നീ എന്തിനാ പേടിക്കണേ ഞാൻ മരിച്ചാലും നീ
നൂബ് : ദീ വേണ്ടാട്ടോ.....
നൂർ : ഡീ പെണ്ണെ.... നിന്റെ ദീ..... നൂർ kingdome ത്തിലെ രാജകുമാരി അലിയാ ഖമ്നൂർ അലി ഖാൻ എന്ന എനിക്ക് എത്ര മുറിവ് ആഴ്ന്നാലും വേദനിക്കില്ലഡി... കാരണം ഇന്ന് അതിനേക്കാളും വലിയ വേദന ഞാൻ പേറികഴിഞ്ഞു.....
ബീഗം നൂർ......
പെട്ടെന്നാണ് ആരോ അവരെ പേര് വിളിക്കുന്നത് കേട്ട് ഞെട്ടികൊണ്ട് ഇരുവരും തിരിഞ്ഞു നോക്കി... വാതിൽക്കൽ നിൽക്കുന്ന നമ്ജൂൺ നെയും യൂൺവോ യെയും നൂർ ഞെട്ടി നോക്കി...
നമ്ജൂൺ : അപ്പൊ നിങ്ങൾ കള്ളം പറഞ്ഞതാണല്ലെ.....
നൂറും നൂബും അവരെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല....
നമ്ജൂൺ : എന്തിനായിരുന്നു ഈ നാടകം ഞങ്ങൾക്ക് മുന്നിൽ നടത്തിയത്..... നമ്ജൂണിന്റെ ശബ്ദം കനത്തിരുന്നു.....
നൂർ : കിങ് നമ്ജൂൺ.... ഞങ്ങളോട് ക്ഷമിക്കണം..... ഞാൻ സത്യം പറയാത്തത്തിന് പിന്നിലൊരു കാരണമുണ്ട്....
യൂൺവോ : എന്ത് കാരണം....
നൂർ നൂബിനെ നോക്കി അവൾ പുറത്തേക്ക് പോയി ശേഷം വാതിലടച്ചു ..... നൂർ അവരെ നോക്കി
YOU ARE READING
"🥀SOUL- A HISTORICAL LOVE STORY(cmpltd)
FanfictionCHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ് 1st : SOUL - A HISTORICAL LOVE 💔..... 2nd : SOUL - LOVE BETWEEN GHOST & HUMAN 💔 3rd : SOUL - FINALLY THEY BECAME ONE SOU...