*🥀 SOUL - Two keys to the heart🥀7*
രാത്രി റൂമിൽ ഒരു ഓരത്തായി എന്തൊക്കെയോ ആലോചിച്ചിരിക്കുവാണ് സൂആൻ......അപ്പോഴാണ് അവളുടെ അടുത്തേക്ക് നൂർ വരുന്നത്.. ഇരുവരും ആ സംഭവത്തിന് ശേഷം കണ്ടിട്ടില്ല..... നൂർ അവളെ നോക്കി ശേഷം അവൾക്കടുത്തേക്ക് നടന്നടുത്തു.....
നൂർ : സൂആൻ...നീ എന്നോട് ക്ഷമിക്കണം 🥺....അറിയാതെ പറ്റിപോയതാണ്.....
സൂആൻ നൂറിന്റെ അടുത്തേക്ക് നടന്നു.... പെട്ടെന്ന് ഒട്ടും താമസിയാതെ സൂആൻ നൂറിനെ ഇറുകെ പുണർന്നു......
നൂറിന്റെ കണ്ണുകൾ വികസിച്ചു....
സൂആൻ : എനിക്ക് വാൾപയറ്റ് പഠിപ്പിച് തരുമോ ആലിയ ....
നൂർ ഒന്നുപുഞ്ചിരിച്ചു ശേഷം 🙌🏻അവളെ ഇറുകെ കെട്ടിപിടിച്ചു "തീർച്ചയായും " എന്നും പറഞ്ഞു അവൾ ചിരിച്ചു...
സൂആൻ ആത്മ : നൂർ നീ കാരണമാണ് ടേ ഇന്നെന്നോട് കൂടുതൽ അടുത്തത് അവന്റെ ഉള്ളിലുള്ളത് ഇന്ന് പുറത്തുവന്നത്... അവൻ എന്നെഷ്ട്ടപെടുന്നുണ്ട് ഇന്ന് അവന്റെ പ്രവർത്തിയിൽ നിന്നെനിക്ക് അത് മനസ്സിലായി.....
നൂർ അവളിൽ നിന്നുമകന്നു.....
സൂആൻ അവളെ നോക്കി ശേഷം....
നീ എന്റെ സുഹൃത്താകുമോ 👀....
നൂർ ന് അത് കേട്ടതും സന്തോഷമായി അവൾ ഒട്ടും ആലോചിക്കാതെ സമ്മതം മൂളി ശേഷം സൂആനെ കെട്ടിപിടിച്ചു.....
രാത്രി ഒത്തിരി വഴുകിയാണ് ഇരുവരും ഉറങ്ങിയത്....... അന്നത്തെ ദിവസം ഇരുവരുടെ ഉള്ളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു......
YOU ARE READING
"🥀SOUL- A HISTORICAL LOVE STORY(cmpltd)
FanfictionCHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ് 1st : SOUL - A HISTORICAL LOVE 💔..... 2nd : SOUL - LOVE BETWEEN GHOST & HUMAN 💔 3rd : SOUL - FINALLY THEY BECAME ONE SOU...