🥀SOUL - Mother's LOVE❤️12

348 54 72
                                    

🥀SOUL - Mother's LOVE♥️12

സൂആൻ :  ഞാൻ  ഇവിടെ തലവെച്ചു കിടന്നോട്ടെ ആലിയ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സൂആൻ :  ഞാൻ  ഇവിടെ തലവെച്ചു കിടന്നോട്ടെ ആലിയ


നൂർ :  അതിനെന്താ കിടന്നോളു.....


നൂറിനു അതിലും വലിയ സന്തോഷമില്ലായിരുന്നു തന്റെ അനിയത്തിമാർ തന്റെ തൊട്ടരുകിൽ തന്റെ തോളിൽ തല ചായ്ച്  കിടക്കുന്നു......

നൂറിന്റെ കണ്ണ് നിറഞ്ഞു... നിനക്ക് വേണ്ടി തഹ്‌യുങ് നെ ഞാൻ വിട്ട് തരികയാണ്  സൂആൻ.... പക്ഷെ അവനെ മറക്കാൻ എനിക്ക് കഴിയില്ല ഞാൻ ഇവിടെനിന്നും പോകുമ്പോൾ  നിങ്ങളുടെ ഓർമകൾ ഇവിടെ വെച്ചേ ഞാൻ പോകു.....



അവൾ തന്റെ കണ്ണുകളടച്ചു.......





🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


രാവിലെ   നൂറാണ് ആദ്യം എഴുന്നേറ്റത്..... നൂർ  അവരെ ഇരുവരെയും അടർത്തി അവർ ഇരുവരുടെയും നെറ്റിയിൽ പതിയെ മുത്തികൊണ്ട് അവൾ  അവിടെയുള്ള അരുവിക്ക് അടുത്തേക്ക് നടന്നു... കുറച്ചു നടന്നാലേ അങ്ങോട്ട് എത്തു.....


നൂർ ആ അരുവി ഒഴുകുന്നത് നോക്കി നിന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു.....  പെട്ടെന്നാണ് ആരോ തന്റടുക്കൽ ഉള്ളപ്പോൽ അവൾക്ക് തോന്നിയത് തിരിഞ്ഞു നോക്കാതെ തന്നെ അത് തഹ്‌യുങ് ആണെന്ന് അവൾക്ക് മനസ്സിലായി.....


അവൾ അവൻ കാണാത്ത വിധം അവളുടെ കണ്ണുകൾ തുടച്ചു.....


അവൻ വന്നു അവളെ പിന്നിൽ നിന്നും ഇരുകെ പുണർന്നു...... അവളും എതിർത്തില്ല അവനെ കാരണം ഇപ്പൊ ഒരു ചേർത്തുപിടിക്കൽ അവൾക്കും ആവിശ്യമാണ്.....  പിന്നെ അവനൊത്തുള്ള ഈ ഒരു നിമിഷം ഇത് അവസാനത്തേതാണ് എന്നും അവൻ ഓർത്തു....


ടേ :  ആലിയ നിനക്ക് എന്നോട് ദേഷ്യമാണോ.....


നൂർ :  എനിക്ക് എന്തിനാണ് അങ്ങയോടു ദേഷ്യം.... എനിക്ക് സങ്കടമേ ഒള്ളു സൂആനെ ഞാൻ ചതിച്ചല്ലോ എന്നുള്ളൊരു സങ്കടം......ഞാൻ തഹ്‌യുങ് ന് വെറും ആ ദിവസങ്ങളിലെ നേരം പോക്ക് ആയിരുന്നു എന്ന് മനസ്സിലാക്കാൻ വഴുകി....


"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now