1

348 13 0
                                    

ആദ്യമായി നിന്നെ കണ്ട ദിവസം.

എന്നത്തേയുംപോലെ സ്കൂൾ കഴിഞ്ഞ് ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് പുറത്ത് ആർത്തിരച്ചു പെയ്യുന്ന മഴയെയും നോക്കി നിന്നിരുന്ന എന്റെ കണ്ണിലേക്കു പെട്ടെന്നാണ് ആ ദൃശ്യം പതിഞ്ഞത്.

കോരിച്ചൊരിയുന്ന മഴയിൽ വിറങ്ങലിച്ചു എന്തുചെയ്യണമെന്ന് അറിയാതെ നിലവിളിക്കുന്ന ഒരു കുഞ്ഞു പട്ടിക്കുട്ടിയെ കോരിയെടുക്കുന്ന അവന്റെ കരങ്ങളുടെ ദൃശ്യം.

അതിനെയും എടുത്തുകൊണ്ടു ദൃരുതിയിൽ അടുത്തുള്ള വെയ്റ്റിംഗ് ഷെഡില്ലേക്കു അവൻ ഓടികയറി.അടുത്തുനിന്ന കൂട്ടുകാരന്റെ തൂവാല വാങ്ങി അവൻ അതിന്റെ ഈറൻ മാറ്റി നെഞ്ചോട്‌ ഒന്നുടെ ചേർത്തുവെച്ചു.
എന്നിട്ടു അലക്ഷ്യമായി നന്നഞ്ഞിരുന്ന മുടിയിൽ നിന്നും വെള്ളം തട്ടിമറ്റി.
ഇതെല്ലാം കണ്ട് ഒരു വിഡ്ഢിയെപോലെ നോക്കിനിന്ന ഞാൻ ഉണർന്നത് അച്ഛന്റെ വണ്ടിയുടെ നിർത്താതുള്ള ഹോണടി കെട്ടിട്ടാണ്.
ഒന്നുടെ ആ മിണ്ടാപ്രണിയെ നോക്കി ചിരിക്കുന്ന അവനിലുടെ കണ്ണോടിച്ചു ഞാൻ വണ്ടിയിൽ കയറി.




































































ഒന്നുടെ ആ മിണ്ടാപ്രണിയെ നോക്കി ചിരിക്കുന്ന അവനിലുടെ കണ്ണോടിച്ചു ഞാൻ വണ്ടിയിൽ കയറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്റെ നീ Where stories live. Discover now