5

195 16 4
                                    

വിച്ചു : ആഹ് ടി ഇപ്പൊ കുഴപ്പമില്ല.

അതും പറഞ്ഞു വിച്ചു അവളെ ഒന്ന് ചിരിച്ചു.

അനു : മ്മ് എന്താ ചിരിക്കണേ.

വിച്ചു : ഒന്നുല്ല വാ 😁.

അങ്ങനെ അവർ രണ്ടും തൊഴുത്തിറങ്ങി പ്രേധക്ഷിണം വക്കാൻ തുടങ്ങി.

അനു : അല്ല ഇന്ന് ഒറ്റയ്ക്കെയുള്ളോ. വാല് എന്തിയെ വന്നില്ലേ.

വിച്ചു : പിന്നെ അവൻ വരാതിരിക്കുവോ അവൻ അവിടെങ്ങാനും കാണും. അല്ലേലും തൊഴാൻ വേണ്ടി അല്ലാലോ അവൻ അമ്പലത്തിൽ വന്നെ. 😅

അനു : 🤭🤭

വിച്ചു : ആഹ് പറഞ്ഞുതീർന്നില്ലലോ ദാ വരുന്നു.

(Nb: anu & jery thammiloru bandom illa ee character jimmichane pattu atha😅)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Nb: anu & jery thammiloru bandom illa ee character jimmichane pattu atha😅)

ജെറോം ഡേവിഡ് കുരുശുങ്കൽ
( കോഴി 😌, ജെറി )
വിചുവിന്റെ ഒപ്പം പഠിക്കുന്നു.
തനി പാലക്കാരൻ ക്രിസ്ത്യാനി but
8ൽ പഠിക്കുമ്പോ അപ്പന് transfer കിട്ടി പാലക്കാട്ടേക്ക് പൊന്നു.
അന്നുതോട്ട്
വിചുവിന്റെ soulmate 🥰.

അന്നുതോട്ട് വിചുവിന്റെ soulmate 🥰

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








അനു : എന്തു പറ്റി ജെറിച്ച മുഖത്തിനൊരു വാട്ടം.

Vichu: വേറെന്തു പറ്റാൻ അവനെ ആരും mind ആകികാണില്ല അല്ലേടാ കോഴികുഞ്ഞെ 🤣.

You've reached the end of published parts.

⏰ Last updated: Apr 12, 2023 ⏰

Add this story to your Library to get notified about new parts!

എന്റെ നീ Where stories live. Discover now