പുലർച്ചെ 7 മണിയോടെ അവര് കണ്ണൂർ എയർപോർട്ടിൽ എത്തി. എല്ലാവരും അവരവരുടെ സാധനങ്ങളും എടുത്ത് എയർപോർട്ടിന് വെള്ളിയിലേക്ക് നടന്നു. ആരും ജനുവും അമ്മുവും നല്ല സംസാരത്തിൽ ആണ്. പുറകെ സിന്ധുവും അർണവും യദുവും ആദിയും ഉണ്ട്. അവര് തമ്മിൽ സംസാരിക്കുന്നോണ്ടെങ്കിലും മുമ്പിൽ നടക്കുന്ന മുന്നേണ്ണത്തെയും ആയിരുന്നു ശ്വേത. അതുപോലെ തന്നെ ആരും ആധിയെ നോക്കുന്നോടായിരുന്നു.
അവര് വെളിയിൽ എത്തിയതും അവരെ കത്ത് ജയരാജും ദീപുവും ഉണ്ടായിരുന്നു.ജയരാജ്: ഏറ്റമാരെ.....ജയ...... 🥰
അവര് എല്ലാവരും കെട്ടിപിടിച്ചു.
ജീവൻ: അവര് മാത്രം അല്ല അളിയാ ഞങ്ങളും ഉണ്ട് ഞങ്ങളെ കൂടെ ഒന്ന് മൈൻഡ് അക് 😂
ജയരാജ്: അത് എന്ത് പറച്ചില്ല അളിയാ... 😁
ഇതേ സമയം
ആദി: ഏട്ടാ.....
ആദി ദീപുനെ കെട്ടിപ്പിടിക്കാൻ അടുതെക്ക് ചെന്നു.
ദീപു: മാറിനിക്കട അങ്ങോട്ട്...
(ആദിനെ തള്ളിമാറ്റി ബാക്കി ഉള്ളവരുടെ അടുത്തേക്ക് ചെന്നു)ദീപു: നിങ്ങക്ക് എല്ലാവർക്കും സുഗമല്ലെ...😊
ആദി: 😳
All: 😂
ആദി: താൻ എന്ത് സാധനം ആടോ.... എത്രനാൾ കൂടി ഞാൻ എന്റെ ഏട്ടനെ കാണുന്നതാ, അതിന്റെ സന്തോഷം കാണിക്കുമ്പോ...
ദീപു: നീ മിണ്ടരുത് എന്നെ വേണ്ടന്ന് വെച്ച് പോയവൻ അല്ലെ....
ആരു: അത് നേരാ ഏട്ടാ, ഇതിന്റെ punishment ആയിട്ട് ഇന്ന് ആദിയനോട് മിണ്ടണ്ട....
ദീപു: ok done 🤜🏻🤛🏻
ആദി: ആരു..... 🤧
ശ്വാമ: ഹാ... മതി പിള്ളേരെ ബാക്കി വീട്ടിൽ ചെന്നിട്ട് ഒരുപാട് ദൂരം പോവാൻ ഉള്ളതാ വാ....
അങ്ങനെ അവര് അവിടുന്ന് യാത്രയായി. രണ്ട് വണ്ടികളിൽ ആയിട്ടാണ് പോവുന്നത് ജയരാജന്റെ കൂടെ ദേവൻ, കൃഷ്ണ, ജീവൻ, ശ്വാമ, ജയ. ദീപുന്റെ കൂടെ അവര് എഴുപേരും കേറി യാത്ര പുറപ്പെട്ടു. എയർപോർട്ടിൽ നിന്ന് അവരുടെ നാട്ടിലേക്കു ഒരുപാട് ദൂരം ഉണ്ട്. ആദ്യം എല്ലാം എല്ലാവരും പരസ്പരം സമരിച്ചുകൊണ്ട് ഇരുന്നെങ്കിലും യാത്ര ഷിണം കാരണം ഓരോരുത്തരായി ഉറങ്ങി തുടങ്ങി. നീണ്ട യാത്രക്ക് ശേഷം അവരുടെ ഗ്രാമത്തിലെക്ക് പ്രവേശിച്ചു. മലകളും വയലലാകാളും കവുകളും എല്ലാം അവരുടെ വരവിനെ കാത്തിരിക്കുന്നവണം അവരെ സ്വീകരിച്ചു.
4 മണിയുടെ അടുത്ത് ആയപോഴേക്കും അവർ ഏഴില്ലം തറവാട്ടിൽ എത്തി ചേർന്നു മുറ്റത് car വന്നുന്നിന്നതും അകത്തുള്ള എല്ലാവരും ഉമ്മറത്തേക്ക് എത്തി.
ദൂരെ നിന്ന് ആയാളും ഇത് എല്ലാം കാണുന്നോടായിരുന്നു
വണ്ടിയിൽ നിന്നും ഓരോരുത്തരായി ഇറങ്ങി തുടങ്ങി.
YOU ARE READING
Adharvam 🍂 (vhopmin)
Horror?: kathirupinte sugam onn vere thanneya, Ath Prethikarathinn vendi avumbozho...... 😈