സമയം 2:30 അടുത്തിരിക്കുന്നു , എല്ലാവരും നല്ല ഉറക്കം ആണ്.
രാത്രിയെ കഴക്കുകൂട്ടുന്നവണം നിലാവിന്റെ വെളിച്ചം അവിടമാകെ പടർന്നു കിടക്കുന്നു. നിലാവിനെ ഭയപ്പെടുത്തുന്നവണം, ചിവിടുകളുടെയും നരിയുടെയും(കുറുക്കൻ) ശബ്ദം അവിടെ എല്ലാം നിറഞ്ഞു നിന്നും.ആരെയോ തേടുന്നവണം ഒരിളം തണുത്ത കാറ്റ് ആ തറവാട്ടിന്ന് ചുറ്റും കറങ്ങി നടന്നു, ഒടുവിൽ ലഷ്യസ്ഥാനം കണ്ടുപിടിച്ചതുകൊണ്ടാവാം ഒരു മുറിയുടെ മുന്നിൽ എത്തി പെട്ടു.
അനുവതത്തിന്റെ ആവിശ്യം ഇല്ലാതെ ശക്തമായി തന്നെ കതക്ക് തള്ളി തുറന്ന് അകത്തേക്ക് കിടന്നു.
അവിടെ ശാന്തമായി ഉറങ്ങുന്നേ അവളെ കണ്ണെടുക്കത്തെ നോക്കിനിന്നു.
YOU ARE READING
Adharvam 🍂 (vhopmin)
Terror?: kathirupinte sugam onn vere thanneya, Ath Prethikarathinn vendi avumbozho...... 😈