𝙿7🍂

310 32 149
                                    

Hello kuttise
Namk anna thudangiyallo
Story marann poyengil onn vayichitt vanneke🦋

_________________________________________________

ആരു മെല്ലെ കണ്ണു തുറന്നു. അവക്ക് ചുറ്റുമായി എല്ലാവരും ഉണ്ട്. അവരുടെ എല്ലാവരുടെയും മുഖത് പേടിയായിരുന്നു.

കൃഷ്ണൻ: മോളെ നിനക്ക് എന്താ പറ്റ്യേ

ആരു: അച്ഛാ എനിക്ക് കൊഴപ്പില്ല

ശ്വാമ: കൊഴപ്പില്ലാന്നോ എന്നിട്ട് ഇവിടെ കിടക്കുന്നത് എന്താ പെണ്ണെ എന്താ പറ്റ്യേ നിനക്ക്

മുത്തശ്ശി: നിങ്ങൾ എവിടെയാ പോയെ

ആരു: അത്....... 😐

(ആരു ബാക്കി ഉള്ളവരെ നോക്കി, അവരാണെങ്കിൽ പറയല്ലേ എന്ന് ആംഗ്യം കാണിച്ചോടിരിക്കുവാ)

ചാച്ചൻ : എന്താ മോളെ നീ ഒന്നും പറയാതെ, നിങ്ങൾ എങ്ങോട്ടാ പോയെ

അമ്മു: അത്.... ഞാൻ പാടത്ത് പോയതാന്ന് പറഞ്ഞില്ലേ ചാച്ചാ

മുത്തശ്ശൻ: പാടത്ത് പോയ കൊച് ഇങ്ങനെ തല കറങ്ങി വിഴുവോ

അമ്മു: അത്.... 😬
Oooo വാ... അടച്ചു നിക്കാതെ എന്തേലും പറയാൻ നോക്ക് (ബാക്കി ഉള്ളവരോട് പതിയെ.. പറഞ്ഞു)

അർണവ്: അത്... പിന്നെ മുത്തശ്ശ

കൃഷ്ണൻ: നീ മിണ്ടണ്ടാ, നിന്നെ എനിക്ക് വിശ്വാസം ഇല്ല, അതോണ്ട് നീ വാ... തുറക്കാത്തതാ നല്ലത്

അർണവ്: അച്ഛാ... 😬

ദേവി : ആരു നീ പറ എന്താ പറ്റ്യേ

ആരു: അത് പിന്നെ അമ്മായി, ഞാൻ രാവിലെ ഒന്നും കഴിച്ചില്ല അതോണ്ട് പറ്റിയതാ, വേറെ ഒന്നും അല്ല

ജയ: അപ്പോ ഞാൻ അവിടെ എടുത്ത് വെച്ചത് കഴിക്കാത്തത് നീ ആണോ ആരു, ഇപ്പോ കണ്ടില്ലേ.
വെറുതെ അല്ല ഇങ്ങനെ ഇരിക്കുന്നെ ഒന്നും കഴിക്കും ഇല്ല ഇപ്പോ കണ്ടില്ലേ, നിന്നെ എന്താ ചെയേണ്ടത്.

ആരുനെ അങ്ങനെ വഴക്ക് പറയുന്നത് അവിടെ ഉള്ള ആർക്കും ഇഷ്ടപ്പെട്ടില്ല. എന്നാൽ ഒന്നും പുറത്ത് കാണിച്ചില്ല, എന്നാൽ

യദു: എന്തിനാ അമ്മാ അവളെ ഇങ്ങനെ വഴക്ക് പറയുന്നേ 😤
മറന്ന് പോയി കാണും അതിന് ഇങ്ങനെ പറയണ്ട ആവിശ്യം ഇല്ല

Adharvam 🍂  (vhopmin)Where stories live. Discover now