𝚙5🍂

282 37 24
                                    

ആരുവും യദുവും ബാക്കി ഉള്ളവരുടെ കൂടെ കഴിക്കാനായി വന്നു, എല്ലാവരും ശ്രെദ്ധിച്ചത് അവർ വരുന്നതാണെങ്കിൽ ആദിയും അയാളും ശ്രെദ്ധിച്ചത് അവരുടെ ചേർത്ത് പിടിച്ച കൈകൾ ആണ്. ആദിക്ക്‌ അത് എന്തോ ഇഷ്ടമായില്ല. ഭക്ഷണം കഴിക്കുമ്പോഴും അവര് രണ്ടും ഒരുമിച്ചാണ് ഇരുന്നതും ആദി ഇതെല്ലാം നോക്കുന്നോടായിരുന്നു.

After fooding

ജാനു: അല്ല മുത്തശ്ശി ജീവേട്ടനും ഇട്ടതിയും എവിടെ കണ്ടേ ഇല്ലല്ലോ

മുത്തശ്ശി: മീരമോൾക്ക് ഇന്ന് ജോലിക് പോവണ്ടയിരുന്നോ, നിങ്ങൾ എല്ലാം വന്നൊണ്ട് ഞാൻ leave എടുകാം പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ അവിശ്വതിന്ന് പോയതാ. പിന്നെ കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ പറഞ്ഞിട്ടുണ്ട് ഉച്ചക്ക് ശേഷം വരും

സിദ്ധു: നമക്ക് ഏട്ടൻ വന്നിട്ട് ഒന്ന് പൊറത് പോയല്ലോ

മുത്തശ്ശൻ: ഇന്ന് ആരും എങ്ങോട്ടും പോവുന്നില്ല, എല്ലാവരും കൂടെ കൊറേ കൊല്ലം കഴിഞ്ഞ് വന്നതല്ലേ.

അർണവ്: അതിനെന്താ മുത്തശ്ശി ഞങ്ങൾ ദൂരേക്ക് ഒന്നും പോവില്ല, നമ്മടെ പറമ്പിൽ തന്നെ ഉണ്ടാവും

ജാനു: അതേ മുത്തശ്ശി പ്ലീസ്സ്

മുത്തശ്ശി: മ്മ്മ് ശെരി പക്ഷേ നിങ്ങളെ മുന്നേയും ഈ കൊല്ലത്തിൽ ഞാൻ വീടിന്ന് വെള്ളിയിലേക്ക് വിടത്തില്ല

ആരു: അതിന് ഈ കൊല്ലത്തിന്ന് എന്താ കൊഴപ്പം

മുത്തശ്ശി: ഒരു കുഴപ്പവും ഇല്ല

(അപ്പോ കൊല്ലം കാണാടെ 😌⬇️)


















(അപ്പോ കൊല്ലം കാണാടെ 😌⬇️)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അമ്മു ⬆️






അമ്മു ⬆️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Adharvam 🍂  (vhopmin)Where stories live. Discover now