അവര് മൂന്ന് പേരും കോളേജിലേക്ക് പുറപ്പെട്ടു
Kai: അപ്പോ hoseoki ഇങ്ങനെയാ പോവണ്ടേ, bus പോയ 15 മിനിറ്റ് കൊണ്ട് എത്തും അഥവാ നടന്ന് പോയ ഒരു അരമണിക്കൂർ ദൂരവും ഉണ്ട് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് പോവാം.
എന്ത് പറയുന്നുHobi: എനിക്ക് ഏത് ആയാലും കൊഴപ്പം ഇല്ല
Kooki: എന്റെ hoseoki ഈ പൊട്ടൻ പറയുന്നത് നീ കേക്കണ്ട, നേരത്തെ സ്കൂളിൽ കേറിലെങ്കിൽ പിന്നെ വെള്ളിയിൽ നിർത്തുകയും ചെയ്യും പണിഷ്മെന്റ് കിട്ടും, നമക്ക് വൈകിട്ട് നടന്ന് വരാം
Kai: പൊട്ടൻ നിന്റെ അച്ഛൻ
Kooki: അത് നിന്റെ അച്ഛൻ
Hobi: അല്ല രണ്ട് പേരുടെയും അച്ഛൻ ഒന്ന് തന്നെ അല്ലെ 🙄
Kai: പറഞ്ഞപോലെ അതും നേരാണെല്ലോ,
എടി...... നീ എന്റെ അച്ഛനെ പറയുന്നോKooki: അദ്യം നീ അല്ലേടാ എന്റെ അച്ഛനെ വിളിച്ചേ
Hobi: 🤦🏻♀️
അതേ നിങ്ങൾ എപ്പോഴും ഇങ്ങനെയാKooki: 😁 അങ്ങനെ ഒന്നുല്ല വല്ലപ്പോഴുമേ ഒള്ളു
Kai: അതേ അതേ ദിവസം മൂന്ന് നേരം
അല്ലേടി മുയല്ലേ....Kooki: അതേല്ലോ ജിറഫെ.....
Kai കൂകിയുടെ തെള്ളിൽ കൈയിട്ട് നടക്കാൻ തുടങ്ങി
Hobi: 😊
Kooki: ആ hoseoki
Hobi: എന്നെ hobi എന്ന് വിളിച്ച മതി
Kai: hobi അതാണ് സുഖം അല്ലേലും ഈ hoseoki നീട്ടി വിളിക്കാൻ പാടാണ്
Kooki: അപ്പോ hobi കോളേജ് എത്തുന്നതിന്ന് മുന്നേ ഞാൻ കൊറച്ച് കാര്യങ്ങൾ പറയാം നീ ശുക്ഷിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ആളുകളും കാര്യങ്ങളും
Hobi: അതെന്താ kooki അങ്ങനെ
Kai: അതെല്ലാം ഉണ്ട്, ഒന്നാമതായി അടിക്ക് പേര് കേട്ട കോളേജ് ആണ് നമ്മുടേത് അതോണ്ട് അടിനടക്കുണ്ടുത് പെടന്നോ അതിന് കാരണമാണോ പോവാൻ പാടില്ല. രണ്ടാമത്
Kooki: ബാക്കി ഞാൻ പറയാം mean ആയിട്ട് അടി ആക്കുന്നത് നമ്മടെ ക്ലാസ്സിലെ കൊറചേണ്ണം ഉണ്ട് അവരും തൊട്ട് അപ്പുറത്തെ ക്ലാസ്സിലെ പിള്ളാരും തമ്മിൽ ആണ്. പക്ഷേ എന്തൊക്കെ പറഞ്ഞാലും എല്ലാത്തിനും ഒടുക്കലത്തെ ഫാൻസ് ആണ് ഉള്ളത്.

YOU ARE READING
My Holo Love 💞 (jihope)
RomanceSneham swuhritham randum kudi chernal ath sherikum oru lokam thaneyan 🥀 Avide adiyum vazhakum ellam aya oru cheriya valiya life❣️ Love || Friendship || brother love || family || Bound . . . Jihope love story Kaihopekook Taengi Jinkook Rm . . . ...