Felix: എന്നിട്ട് നിന്റെ തീരുമാനം
Jimin: എന്റെ തീരുമാനം ഒന്ന് തന്നെ അവക്ക് ഞാൻ പണി കൊടുക്കും, ആ പെണ്പിള്ളേരുടെ മുന്നിൽ വെച്ചാണ് അവൾ എന്നെ
Jin: നീ ചോദിച്ചു മേടിച്ചത് അല്ലെ, അല്ലാതെ അവൾ ആയിട്ട് തന്നതല്ലലോ
Jimin: ഓഹോ നിങ്ങൾ എന്റെ ഫ്രണ്ട് ആണോ അതോ അവളുടെയോ, പറയടോ മനുഷ്യ...🤺
Jimin: നിന്റെ തന്നെ തൊള്ള തുറക്കണ്ട 🤦🏻♂️
Jackson: അല്ല എന്താ നിന്റെ plan
Jimin: plan സിമ്പിൾ അവളെ വള്ളച്ചു ഞാൻ എന്റെ കുപ്പിയിൽ ആകും, അവൾ എന്റെ പിറകെ നടക്കുന്ന സമയം ഞാൻ അവളോട് പറയും എനിക്ക് നിന്നെ ഇഷ്ട്ടം അല്ല പോടീ പുല്ലെന്ന് 😏
Jin: വേഗം ചെല്ല് അവൾ ഇപ്പോ ഇറങ്ങി തരും കുപ്പിയിലേക്ക് 😂
Jimin: ഇവൻ.... ടാ... തെണ്ടി 😤
Jackson: എടാ ജിമിനെ നീ ഒന്ന് അടങ്ങ് അവൻ അങ്ങനെ ഓക്കേ പറഞ്ഞുന് വേച്ച
Jimin: അങ്ങനെ പറഞ്ഞ് കൊടുക്ക് ഞാൻ ആരാന്ന് 😏
Jackson: അത്.... ചിന്തിക്കേണ്ട ഒരു കര്യം തന്നെ അല്ലെ
Jimin: എടാ... അലവലാതി നീയും 🤧
Felix: എടാ.... കുട്ടാ നിന്റെ കൂടെ ഞാൻ ഇല്ലേ, നീ അവരെ നോക്കണ്ട എന്തിനും ഞാൻ ഉണ്ട്
Jin: അവസാനം അടി കിട്ടുമ്പോഴും രണ്ടും കൂടെ മേടിച്ചേക്കണേ ഞങ്ങളെ വിളിക്കരുത്.
Kai, hwang കുടെയാ അവൾ ഉള്ളത് രണ്ടിനെയും അറിയാല്ലോJimin: ooo അവര് നമ്മളെ കാറ്റും വല്യ പുള്ളികൾ അല്ലെ ഒന്ന് പോയടാ..... Un അലവലാതി കലെ വരി
Jin: അത് നിന്റെ അച്ഛൻ....
Jimin: felix നിന്നെ വിളിക്കുന്ന
Felix:
YOU ARE READING
My Holo Love 💞 (jihope)
RomanceSneham swuhritham randum kudi chernal ath sherikum oru lokam thaneyan 🥀 Avide adiyum vazhakum ellam aya oru cheriya valiya life❣️ Love || Friendship || brother love || family || Bound . . . Jihope love story Kaihopekook Taengi Jinkook Rm . . . ...