ᵐʸ ʰᵒˡᵒ ˡᵒᵛᵉ 4

199 31 80
                                    

Apo namk thudangiyallo
Ba......... 🐿️

______________________________________________

ട്രിങ് ട്രിങ്...... 📳📳📳📳📳📳📳📳

ആരുടെയോ ഫോൺ നിർത്താതെ അടിക്കുന്നോട്.......

?: helo ജിന്നെ നീ ഉറങ്ങിയോ

Jin: പാതിരാത്രി 2 മണിക്ക് ഞാൻ ഇവിടെ dance കളിച്ചോണ്ട് ഇരികുവല്ലടാ പ്രാന്ത 🤧

?: 😁 ആണല്ലേ

Jin: നിനക്ക് എന്താടാ ജിമിനെ വേണ്ടത് 😩

Jimin: എടാ അതിലെ....

Jin: എതിലെന്ന്

Jimin: എടാ മറ്റേതില്ലേ

Jin: എന്ത് തേങ്ങയാടാ

Jimin: എടാ.... ആത്.... ആ... Hobi.... ഇല്ലേ......

Jin: അവക് എന്ന ഈ പാതിരാത്രി 🤧

Jimin: അതല്ലടാ...... അവൾ എന്നാലും എന്റെ ഈ hoty faceil നോക്കി എങ്ങനെയാട അങ്ങനെ എല്ലാം പറയാൻ തോന്നിയെ 🤧
ഒന്നുമില്ലേലും ഞാൻ college മുഴുവൻ അറിയുന്ന ഒരു hansome boy അല്ലേടാ, എത്ര പെൺപിള്ളേരടാ എന്റെ പുറകെ ഉള്ളേ എന്നിട്ട് എന്നോട് ഇങ്ങനെ ok അവൾ പറഞ്ഞത് ശെരിയാണോ, നീ പറ

Jin: eda.... നാറി.... നിനക്ക് മുഴുത്ത പ്രാന്ത് അട
വെച്ചിട്ട് പോടാ.... My******

Jimin: ഇങ്ങനെ തെറി വിളിക്കാതെടാ....

Jin: വെച്ചിട്ട് പോടാ..... 😩

Jimin: cut ചെയ്യല്ലേ.... ചെയ്യല്ലേ......ആ..... ചെയ്ത്



Next day

Kooki: hobi ഒന്ന് വാ വേഗം

Hobi: ഹാ.... Dha... വന്നു,
അച്ഛൻ.....ഏട്ടാ...... ഞാൻ പോയി......

Kai: ഒന്ന് va.... കൊച്ചേ.....

അതും പറഞ്ഞ് അവര് നടക്കാൻ തുടങ്ങി

Hobi: kooki ഞാൻ ഒരു കര്യം ചോദിക്കണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു

Kooki: എന്താ നീ ചോദിച്ചോ, എന്നെ കൊണ്ട് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയാം

Hobi: അതേ വേറെ ഒന്നും അല്ല നിനക്ക് ജിന്നിനെ ഇഷ്ട്ടാണോ

Kooki: അത് 😁👉🏻👈🏻

Kai: ഇഷ്ട്ടാണോന്നോ അവനെ കണ്ട അന്ന് മുതൽ തുടങ്ങിയതാ അവന്റെ പിറകെ ഉള്ള ഓലിപ്പിച് നടത്താം, but അവൻ ഇന്നേ വരെ ഇവളെ മൈൻഡ് ആക്കുന്നത് ഞാൻ കണ്ടിട്ടില്ല

My Holo Love 💞 (jihope)Where stories live. Discover now