Ring....... 🔔
Bell അടിച്ചുKooki: എന്ത് ബോർ class ആയിരുന്നു, ഇവനെയും ഉണ്ടോ മനുഷ്യനെ വെറുപ്പിക്കൽ ഇങ്ങേർക്ക് മാത്രേ ഇതിന്ന് പറ്റു......
Kai: അതിന് നീ എന്നാടി മാറിയതക്ക് class കെട്ടിട്ടുള്ളത്, വല്ലപ്പോഴുമെങ്കിലും ശ്രെദ്ധിച് ഇരിക്ക് അപ്പോ നല്ലതായി തോന്നും class
Kooki: നീ പോടാ പഠിപ്പി
Jenni: പഠിപ്പിക്കൾക്ക് അങ്ങനെ പലതും പറയാൻ പറ്റും, but നമ്മളെ പോല്ലേ ഉള്ളവർ അങ്ങനെ അല്ലല്ലോ
Hobi: അങ്ങനെ ഒന്നും അല്ലല്ലോ class നല്ലതായിരുന്നു
Hwang: ആഹാ നീ ഇവന്ന് പറ്റിയത് തന്നെ ആണെല്ലോ, പഠിപ്പി + പഠിപ്പി
Hobi: ഞാൻ അങ്ങനെ അല്ല 😂
കേട്ട മനസിലാവും അത്ര തന്നെയാJenni: അത് തന്നെയാ ഇവനും പറഞ്ഞേ
Meanwhile
Jin: രണ്ടും എഴുനേക്കൂനോടോ bell അടിച്ചിട്ട് കൊറേ നേരം ആയി
(ഉറങ്ങിക്കൊണ്ടിരിക്കുന്ന ജിമിനെയും jackson നെയും തട്ടി വിളിച്ചോണ്ട് )
Jackson: ഒരു 5 മിനിറ്റ് കൂടി
Felix: അതിന് 5 മിനിറ്റ് പറയാൻ ഇത് നിന്റെ വീട് അല്ല, എഴുനേക്കട അവിടുന്ന്
(Jackson കൈയിൽ അടികൊടുത്തോണ്ട് felix പറഞ്ഞു)
Jackson: ഹാ.........😩
( അത്യാവിശം നല്ല രീതിക്ക് ആണ് felix തല്ലിയത്, അതോണ്ട് തന്നെ നല്ല ഒരു കറിച്ച ആയിരുന്നു, ക്ലാസ്സിനെ ഉള്ളിൽ നോക്കുന്ന പിള്ളാരും kai,hobi ,kooki, hwang, jenni യും ആ സൗണ്ട് കെട്ടിടത്തേക്ക് നോക്കി )Jenni: ഇവന്മാർക്ക് എന്താ വട്ടാണോ
Kai: അത് നേരത്തെ ഉള്ളതല്ലേ
Kooki: no...... 🤧
Hobi: നിനക്ക് എന്താ
Jackson: നിനക്ക് എന്താ പന്നി
Felix: എഴുന്നേക്കാൻ വേണ്ടി ചെയ്തതാ 😁
Jackson: അന്ന ഞാൻ തിരിച്ച് ഒന്നൂടി തരട്ടെ
(അതും പറഞ്ഞ് jackson felix നെ തല്ലാൻ വേണ്ടി അവന്റെ കൈ പിടിച്ചുവെച്ചു )
YOU ARE READING
My Holo Love 💞 (jihope)
RomanceSneham swuhritham randum kudi chernal ath sherikum oru lokam thaneyan 🥀 Avide adiyum vazhakum ellam aya oru cheriya valiya life❣️ Love || Friendship || brother love || family || Bound . . . Jihope love story Kaihopekook Taengi Jinkook Rm . . . ...