:: അമ്മ dada വരില്ലേ ?
:: മോനെ അച്ഛന് ജോലി ഉള്ളത് കൊണ്ട് വരില്ല അമ്മ വന്നല്ലോ പിന്നെ എന്താ ? 😊
:: ബാക്കി എല്ലാ കുട്ടികളും അച്ഛനും അമ്മയും ആയിട്ട് ഒന്നിച്ച വന്നേകുനത് 🥺
:: അയ്യേ !!!! 15 വയസു ആയ നീ കരയുവാ നോക്ക് Jeon kooki നിൻ്റെ അച്ഛൻ മറ്റുള്ളവരെ പോലെ അല്ല jk എന്ന് പറഞ്ഞാല് ഏറ്റവും വലിയ കമ്പനി CEO ആണ് അദ്ദേഹത്തിൻ്റെ ബുദ്ധി മുട്ടും നമ്മൾ മനസ്സിലാക്കണം
Kooki :: mmmm.... Srry
*അവളു നെറുകയിൽ ഒരു ഉമ്മ കൊടുത്തു *
Time skip house
:: Jk നീ എന്താ സ്കൂളിൽ ഇന്ന് ഞങ്ങടെ കൂടെ വരാഞ്ഞത് നിങ്ങടെ മോൻ കരഞ്ഞു അറിയുവോ?
Jk :: oh , എൻ്റെ chim എനിക്ക് സംസാരിക്കാൻ ഒരു അവസരം താ
Chim :: mm .... പറ
Jk :: അത് ഉണ്ടെല്ലോ വളരെ പെട്ടന്ന് ഒരു meeting വന്നതാ
Jk യുടെ ഫോൺ റിങ് ആയി ഒരു പതരിച്ച ഓടെ chim ine നോക്കി chim തൻ്റെ മുഖത്ത് നോക്കുവന്ന് എന്ന് അറിഞ്ഞ jk വേഗം തന്നെ ഒരു ചിരി വരുത്തി....
Jk :: off... Office innu ആണ് ഞാൻ ഒന്നു എടുക്കട്ടെ
Chim :: ........
Jk വേഗം നടന്നു പോയി മുറിയിൽ കയറി വാതിൽ അടച്ചു
Jk വാതിൽ അടച്ചതിന് ശേഷം chim മുറിയിലേക്ക് നടക്കാൻ തുടങ്ങിയതും അവളുടെ phone ring ആയി....
:: Hlo ,
Chim :: hlo
:: ശബ്ദത്തിന് എന്ത് പറ്റി ?
Chim :: ഒന്നും ഇല്ല
:: ഞാൻ നാളെ വരും
Chim :: സത്യം 😍
:: Yes 😁
Time skip mrng
Chim inte വീട്ടിൽ എല്ലാവരും പോവാൻ ഉള്ള തിരക്കിൽ ആണ് jk office ilum kooki school ilum
പെട്ടന്ന് വീടിൻ്റെ door ring ആയി kooki പോയി തുറന്നു ....
Kooki :: pappa Jeon *മുന്നിൽ കണ്ട ആളെ കെട്ടി പിടിച്ചു*
Chim , jk ശബ്ദം കേട്ട് വന്നു jk hug ചെയ്യ്തു വന്ന Jeon ine ....
Jk :: Jungkook നീ എന്താ ഇവിടെ ?