നീ വരുവോളം ഞാൻ കാത്തിരിക്കാം
:: അമ്മാ നോക്ക് എനിക്ക് 5 🌟 കിട്ടി 😊
ഒരു കുഞ്ഞുകുട്ടി അവൻ്റെ അമ്മയോട് ചെറു പുഞ്ചിരി ഓടെ പറഞ്ഞു എന്നൽ ആ ചിരി മായും വണ്ണം അവൻ്റെ അമ്മ അവനോടു തിരികെ *GOOD*അത്ര മാത്രം പറഞ്ഞു മുറിയിലേക്ക് കയറി പോയി.. അവൻ തിരികെ അവൻ്റെ അച്ഛനെ നോക്കി..
:: Pappa അല്ലേ പറഞ്ഞത് ഞാൻ 5🌟വാങ്ങിച്ചാൽ അമ്മ എന്നോട് സംസാരിക്കും എന്ന് 🥺 അമ്മയ്ക്ക് എന്നെ ഇഷ്ട്ടം അല്ല 😭
അവൻ്റെ അച്ഛൻ അവനെ കെട്ടി പിടിച്ചു....
::അങ്ങനെ ഒന്നും ഇല്ല jo അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് അമ്മ ജോലി കഴിഞ്ഞ് വന്നത് അല്ലേ ഉള്ളൂ അത് കൊണ്ട് ആണ്
Jo:: pappa ജോലിക്ക് പോകുന്നുണ്ടോ പപ്പ എന്നോട് സംസാരിക്കുന്നുണ്ട് കൂടെ കളിക്കുന്നുണ്ട് ചോറ് വാരി തരുന്നുണ്ട് കൂടെ ഉറങ്ങുന്നുണ്ട് പക്ഷേ അമ്മ ഒന്നു ചിരിക്കറു പോലും ഇല്ല എന്നോട് 🥺
:: Jo നീ പോയി ഹോംവർക്ക് ചെയ്യ് ഞാൻ വരാം
Jo നേരെ അവൻ്റെ മുറിയിലേക്ക് പോയി അവൻ പോകുന്നത് നോക്കി നിന്ന അവൻ്റെ അച്ഛൻ നേരെ തൻ്റെ ഭാര്യയുടെ മുറിയുടെ വാതിലിൽ വന്നു മുട്ടി....
:: Chimmy ഞാൻ അകത്തേക്ക് വന്നോട്ടെ ?
Chim :: ye....yes....
അവൻ അകത്തു കയറി വാതിൽ അടച്ചു
:: Chimmy ഞാൻ ചെയ്തത് തെറ്റ് ആണെന്നു എനിക്ക് അറിയാം ഞാൻ നിന്നോട് ഒരു നൂറു വട്ടം മാപ്പ് ചോദിക്കുന്നു പക്ഷേ എൻ്റെ തെറ്റിന് നീ അവനെ ശിക്ഷികരുത് plz ഇതു എൻ്റെ അപേക്ഷ ആണ്....
Chim :: jk.... ഞാൻ
Jk :: എനിക്ക് മനസ്സിലാവും നിന്നെ ഞാൻ ചെയ്തത് ഒരിക്കലും ശെരി അല്ല ഞാൻ നിൻ്റെ ഭർത്താവ് ആണ് എന്ന് വെച്ച് എനിക്ക് ഒരിക്കലും നിൻ്റെ അനുവാദം ഇല്ലാതെ നിന്നെ തൊടാൻ അവകാശം ഇല്ല ഞാൻ അതിനു ഉള്ള ശിക്ഷ ഏറ്റു വാങ്ങാൻ തയാർ ആണ്..
അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവൻ അവിടുന്ന് ഇറങ്ങി മകൻ്റെ മുറിയിൽ പോയി അവൻ്റെ കൂടെ കിടന്നു ....