:: King namjoon ....അത് എങ്ങനെ ശെരി ആവും അങ്ങയുടെ ഭാര്യ jooni ikku ഒരു പെണ്കുട്ടി അല്ലേ ഉള്ളത് അവൾക്ക് അല്ലേ സിംഹാസനം കൊടുക്കേണ്ടത്
Namjoon :: മന്ത്രി psy ഞാൻ പറഞ്ഞു എനിക്ക് വേറെയും കുട്ടികൾ ഉണ്ട് അവളിലും മൂത്ത കുട്ടികൾ അവർ ഭരിക്കും
Psy:: എനിക്ക് വിയോജിപ്പ് ഉണ്ട് അതിൽ king അങ്ങയുടെ ഭാര്യ jooni ikku ഒരു മകൾ ആണ് അത് kim chimin ബാക്കി ഉള്ള കുട്ടികളെ സമൂഹം അംഗീകരിച്ചിട്ടുണ്ട് പോലും ഇല്ല
Namjoon :: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക psy
Psy :: പക്ഷേ ഞാൻ പറയുന്നത് *cut*
:: നീ പറയുന്നതിൽ എന്തു കാര്യം ആണ് ഉള്ളത് ? ഒരു പെണ്കുട്ടി നമ്മളെ ഭരിക്കണം എന്ന് ആണോ ? അതിലും നല്ലത് കഴുതയുടെ പുറത്ത് തല മുണ്ഡനം ചെയ്യ്തു പുള്ളി ഇട്ട് ദേശം ചുറ്റും ഓടുന്നത
രജസഭയിൽ എങ്ങും പരിഹാസം കൊണ്ട് നിറഞ്ഞു ....
Psy :: ഒരു ഭരിച്ചാൽ എന്താ jyp?
:: ശെരി ആണ് jyp വേശ്യയുടെ മക്കൾ ഭരിക്കുനതിലും ....
തൻ്റെ വാക്കുകൾ മുഴുപ്പികതെ അവൻ്റെ ശരീരം തലയെ ഇറക്കി വിട്ടു ചോര ഒലിക്കുന്ന വാളും ആയി king kim namjoon എല്ലാവരെയും രൂക്ഷമായി നോക്കി നിന്നു
Namjoon :: ഒരു വാക്ക് ഒരു വാക്ക് എതിര് വീണാൽ *അവൻ വാളിലെ ചോര തുടച്ചു അവിടെ നിന്നും നടന്നു പോയി*
ഇത് എല്ലാം മറഞ്ഞു നിന്ന് ഒരു കണ്ണ് കാണുന്നുണ്ടയിരുന്ന് ആ കണ്ണുകളിൽ പ്രതികാര അഗ്നി കത്തി ജോലിച്ചു ....
✨
:: ഞാൻ രാജാവ് ആയാൽ നീ എൻ്റെ മന്ത്രി ആകും oppa